• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
റി​ഫ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​ഫ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഐ​എം​സി റി​ഫ​യി​ൽ വ​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

120ൽ ​പ​രം പ്ര​വാ​സി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ ക്യാ​മ്പ് കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ഫ ഏ​രി​യ പ്ര​സി​ഡ​ന്റ് സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി ഷി​ബു സു​രേ​ന്ദ്ര​ൻ സ്വാ​ഗ​ത​വും ഐ​എം​സി പ്ര​തി​നി​ധി​ക​ളാ​യ നി​ർ​മ​ല ശി​വ​ദാ​സ​ൻ, ആ​ൽ​ബി​ൻ, ഡോ. ​റു​ബീ​ന, ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ കോ​യി​വി​ള മു​ഹ​മ്മ​ദ്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ളും അ​റി​യി​ച്ചു.

ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജ​ൻ നാ​യ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. കെ​പി​എ​യു​ടെ ഉ​പ​ഹാ​രം ഐ​എം​സി മാ​നേ​ജ്മെ​ന്‍റി​ന് കെ​പി​എ സെ​ക്ര​ട്ട​റി അ​നോ​ജ് മാ​സ്റ്റ​ർ കൈ​മാ​റി.

പ്ര​വാ​സി ശ്രീ ​യൂ​ണി​റ്റ് ഹെ​ഡു​ക​ളാ​യ പ്ര​ദീ​പ അ​നി​ൽ, റ​സീ​ല മു​ഹ​മ്മ​ദ്, ഷാ​മി​ല ഇ​സ്മാ​യി​ൽ, ജ്യോ​തി പ്ര​മോ​ദ്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം വി.​എം. പ്ര​മോ​ദ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ന​ന്തു​കൃ​ഷ്ണ​ൻ, അ​ഹ​മ്മ​ദ് ഷ​ബീ​ർ, നി​സാം എ​ന്നി​വ​ർ ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ