• Logo

Allied Publications

Middle East & Gulf
വ്യ​ക്തി​ക​ളി​ൽ നി​ന്ന് ആ​ദാ​യ​നി​കു​തി ഈ​ടാ​ക്കി​ല്ല: സൗ​ദി ധ​ന​കാര്യമ​ന്ത്രി
Share
റി​യാ​ദ്: വ്യ​ക്തി​ക​ൾ​ക്ക് ആ​ദാ​യ​നി​കു​തി ചു​മ​ത്തി​ല്ലെ​ന്ന് സൗ​ദി ധ​നകാര്യ​മ​ന്ത്രി മു​ഹ​മ്മ​ദ് അ​ൽ​ജ​ദ്ആ​ൻ. രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര സ​മ്പ​ദ് വ്യ​വ​സ്ഥ​യി​ലേ​ക്ക് ചേ​ർ​ക്കാ​ൻ പ്രാ​ദേ​ശി​ക വി​ഭ​വ​ങ്ങ​ളും മൂ​ല്യ​വ​ർ​ദ്ധി​ത നി​കു​തി​യും ഉ​ണ്ട് എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ദ്ദേ​ശവാ​സി​ക​ൾ ന​ൽ​കു​ന്ന സ​ക്കാ​ത്ത് തു​ട​രും. എ​ന്നാ​ൽ വ്യ​ക്തി​ക​ൾ​ക്കു​മേ​ൽ നി​കു​തി ഭാ​രം ചു​മ​ത്തി​ല്ല. സൗ​ദി​യു​ടെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ കൂ​ടു​ത​ൽ വ്യ​വ​സാ​യ സൗ​ഹൃ​ദ​മാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ലേ​യ്ക്ക് എ​ത്തു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റു​ക​ളും പ​ന​രു​പ​യോ​ഗ ഊ​ർ​ജ പ​ദ്ധ​തി​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​തി​നാ​യി മ​തി​യാ​യ ധ​ന​സ​ഹാ​യം ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ