• Logo

Allied Publications

Americas
സ്റ്റീ​ഫ​ൻ ദേ​വ​സി​ നേതൃത്വം നൽകുന്ന സം​ഗീ​ത സാ​യാ​ഹ്നം ഏ​പ്രി​ൽ 28ന് കാ​ൽ​ഗ​റി​യി​ൽ
Share
കാ​ൽ​ഗ​റി: പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി​യും സോ​ളി​ഡ് ബാ​ൻ​ഡും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന "ഹെ​വ​ൻ​ലി ഹാ​ർ​മ​ണി' എ​ന്ന സം​ഗീ​ത പ​രി​പാ​ടി കാ​ൽ​ഗ​റി​യി​ൽ ഏ​പ്രി​ൽ 28ന് ​അ​ര​ങ്ങേ​റും.

കാ​ൽ​ഗ​റി സെ​ന്‍റ് തോ​മ​സ് മാ​ർ തോ​മ​സ് പ​ള്ളി​യു​ടെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി‌​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കാ​ൽ​ഗ​റി​യി​ലെ സൗ​ത​വ്യൂ അ​ല​യ​ൻ​സ് ച​ർ​ച്ച് ഹാ​ളി​ൽ വ​ച്ചാ​ണ് സം​ഗീ​ത​വി​രു​ന്നു ന​ട​ക്കു​ക.

പ​രി​പാ​ടി​ക്ക​ഴി​യു​ള്ള ടി​ക്ക​റ്റ് വി​ത​ര​ണം ഈ ​മാ​സം 28ന് ​കാ​ൽ​ഗ​റി​യി​ൽ ആ​രം​ഭി​ക്കും. പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ൾ​ക്കും: റ​വ. ജോ​ജി ജേ​ക്ക​ബ് 403 325 1010, ജോ​സ​ഫ് ചാ​ക്കോ (ജോ) 403 529 7361, ​സ​ന്ദീ​പ് സാം ​അ​ല​ക്സാ​ണ്ട​ർ 403 891 5194.

സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​