• Logo

Allied Publications

Middle East & Gulf
ക്യു​കെ​ഐ​സി​ക്ക് പു​തി​യ നേ​തൃ​ത്വം
Share
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​റി​ന്‍റെ 202425 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ കേ​ന്ദ്ര കൗ​ൺ​സി​ൽ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി കെ.​ടി. ഫൈ​സ​ൽ സ​ല​ഫി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മു​ജീ​ബ് റ​ഹ്മാ​ൻ മി​ശ്കാ​ത്തി​യും ട്ര​ഷ​റ​റാ​യി മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഉ​മ​ർ സ്വ​ലാ​ഹി, ഖാ​ലി​ദ് ക​ടു​പ്പാ​റ, അ​ൻ​വ​ർ ക​ട​വ​ത്തൂ​ർ എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും സ്വ​ലാ​ഹു​ദ്ധീ​ൻ സ്വ​ലാ​ഹി, ഷ​ബീ​റ​ലി അ​ത്തോ​ളി, അ​ബ്ദു​ൽ ഹ​ക്കീം പി​ലാ​ത്ത​റ, സെ​ലു അ​ബൂ​ബ​ക്ക​ർ, ശ​ഹാ​ൻ വി.​കെ എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

കേ​ന്ദ്ര എ​ക്സി​ക്യു​ട്ടീ​വി​ൽ വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​രാ​യി ഫൈ​സ​ൽ സ​ല​ഫി എ​ട​ത്ത​നാ​ട്ടു​ക​ര, അ​ബ്ദു​ൽ ക​ഹാ​ർ ചെ​ർ​പ്പു​ള​ശേ​രി, അ​ബ്ദു​ൽ വ​ഹാ​ബ് ഉ​ളി​യി​ൽ, ഹാ​ഷി​ർ മൂ​ടാ​ടി, ജൈ​സ​ൽ കി​നാ​ലൂ​ർ, ഫെ​ബി​ൽ ചേ​ലേ​മ്പ്ര, ഡോ.​അ​ബ്ദു​ല്ല, മു​ഹ​മ്മ​ദ് എ​ൻ.​ടി, ആ​ഷി​ഖ് മ​ങ്ക​ട, ഇ​സ്മാ​ഇ​ൽ ന​ന്തി, അ​നീ​സ് മാ​സ്റ്റ​ർ , അ​ബ്ദു​ല്ല​ത്തീ​ഫ് മ​യ്യി​ൽ എ​ന്നി​വ​രെ​യും നി​യ​മി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ