• Logo

Allied Publications

Americas
മോ​ളീ​വു​ഡ് ഡ്രീം​സ് സ്റ്റേ​ജ് ഷോ​; ടി​ക്ക​റ്റ് കി​ക്ക് ഓ​ഫ് നി​ർ​വ​ഹി​ച്ചു
Share
ഫി​ലാ​ഡ​ൽ​ഫി‌​യ: കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തി​യ ക​ലാ​കാ​ര​ന്മാ​ർ അ​മേ​രി​ക്ക​യി​ൽ ഒ​രു​ക്കു​ന്ന നൃ​ത്ത സം​ഗീ​ത ഹാ​സ്യ ക​ലാ​വി​രു​ന്ന് ജോ​ർ​ജ് വാ​ഷിം​ഗ്ട​ൺ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​അ​ര​ങ്ങേ​റും.

എ​ലൈ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ൻ റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ച് കൂ​ടി​യ വ​മ്പി​ച്ച ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​ശ​സ്ത സി​നി​മാ താ​രം സു​വ​ർ​ണ വ​ർ​ഗീ​സ് ഷോ​യു​ടെ ടി​ക്ക​റ്റ് കി​ക്ക് ഓ​ഫ് ന​ട​ത്തു​ക​യു​ണ്ടാ​യി.

താ​ര​സു​ന്ദ​രി ഹ​ണി റോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ള ച​ല​ച്ചി​ത്ര വേ​ദി​യി​ലെ യു​വ​നി​ര​യി​ൽ ശ്ര​ദ്ധേ​യ​രാ​യ താ​ര​ങ്ങ​ൾ ക​ലാ​വി​രു​ന്നി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്. കോ​മ​ഡി രാ​ജ​ക്ക​ന്മാ​രാ​യ ഹ​രീ​ഷ് ക​ണാ​ര​നും നി​ർ​മ്മ​ൽ പാ​ലാ​ഴി​യും ഷോ‌​യു‌​ടെ ഭാ​ഗ​മാ​കും.



യു​വ​പി​ന്ന​ണി ഗാ​യ​ക​രാ​യ നി​ത്യ മാ​മ​ൻ, അ​തു​ൽ നെ​റു​ക​ര സ്വാ​സി​ക, ലി​യോ​ണ ലി​ഷോ​യി, ഐ​ശ​ര്യ ദേ​വ​ൻ, ശ്രീ​ജി​ത് മാ​സ്റ്റ​ർ, സു​നീ​ഷ് വ​ര​നാ​ട്, അ​നി​ൽ ബേ​ബി, സ​ൻ​ജോ​വ്, ജീ​വ​ൻ പ​ത്മ​കു​മാ​ർ തു​ട​ങ്ങി​യ വ​മ്പ​ൻ താ​ര​നി​ര​യാ​ണ് ഈ ​സ്റ്റേ​ജ് ഷോ​യി​ൽ കാ​ണി​ക​ളെ ആ​ഘോ​ഷ​തേ​രി​ലേ​റ്റു​വാ​നാ​യി എ​ത്തു​ന്ന​ത്.

എ​ല്ലാ​വ​രെ​യും പ​രി​പാ​ടി​യിലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​