• Logo

Allied Publications

Americas
ഗാ​ർ​ല​ൻ​ഡി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: പ​തി​നാ​റു​കാ​ര​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥിച്ച് പോ​ലീ​സ്
Share
ഗാ​ർ​ല​ൻ​ഡ്(ടെ​ക്സ​സ്): രണ്ടു വിദ്യാർഥികളെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് ക​രു​തു​ന്ന 16 കാ​ര​നെ പി​ടി​കൂ​ടാ​ൻ ഗാ​ർ​ല​ൻ​ഡ് പോ​ലീ​സ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു. ഡാ​ള​സി​ൽ നി​ന്നു​ള്ള 16 കാ​ര​നാ​യ അ​മാ​ൻ​സി​യോ ആ​ന്‍റണഅ് നോ​റി​സാ​ണ് വാ​റ​ണ്ട് പി​ടി​കൂ​ടാ​നു​ള്ള നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

വൈ​ലി​യി​ൽ നി​ന്നു​ള്ള 18 കാ​ര​നാ​യ അ​ല​ൻ ഷാ​വേ​സി​നെ​യും 17 കാ​ര​നാ​യ റൂ​ബ​ൻ അ​ർ​സോ​ള​യെ​യും വെ​ടി​വ​ച്ച​തി​ന് പി​ന്നി​ൽ നോ​റി​സാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​രു​തു​ന്നു.​ ജ​നു​വ​രി 14 ന് ​നോ​ർ​ത്ത് ഗാ​ർ​ല​ൻ​ഡ് ഹൈ​സ്കൂ​ളി​ൽ നി​ന്ന് വ​ള​രെ അ​ക​ലെ​യു​ള്ള വെ​സ്റ്റ് ബ​ക്കിം​ഗ്ഹാം റോ​ഡി​ൽ വെ​ച്ചാ​ണ് പു​രു​ഷ​ന്മാ​ർ​ക്ക് വെ​ടി​യേ​റ്റ​ത്.

ഗാ​ർ​ല​ൻ​ഡ് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് പ​തി​വി​ല്ലെ​ങ്കി​ലും, കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ തീ​വ്ര​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​താ​യി ഗാ​ർ​ല​ൻ​ഡ് പി​ഡി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഇ​ര​ക​ളെ നോ​റി​സി​ന് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​രു​തു​ന്നു. 4’9 അടി ​ഉ​യ​ര​വും ഏ​ക​ദേ​ശം 120 പൗ​ണ്ട് ഭാ​ര​വു​മു​ള്ള​യാ​ളാ​ണ് പ​തി​നാ​റു​കാ​ര​ൻ.​എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഉ​ട​ൻ 911 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്ക​ണ​മെ​ന്ന് ഗാ​ർ​ല​ൻ​ഡ് പോ​ലീ​സ് അ​റി​യി​ച്ചു.

ആ​ർ​എ​ഫ്കെ ജൂ​ണി​യ​റി​ന്‍റെ വ​ര​വ് ബൈ​ഡ​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ.
വാ​ഷിം​ഗ്‌​ട​ൺ: റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി‌​യാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ക ഡെ​മോ​ക്രാ​റ്
95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്
സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.