• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ മെന്പേഴ്സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Share
മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​ഫ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​മീ​ർ ഗ്രാ​ൻ​ഡ് റസ്റ്റ്റോന്‍റ് ഹാ​ളി​ൽ വച്ച് മെന്പേഴ്സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. നൂ​റോ​ളം ഏ​രി​യ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത മീ​റ്റ് കെപിഎ പ്ര​സി​ഡ​ൻ നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.

റി​ഫ ഏ​രി​യ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് ഏ​രി​യ ജോ. ​സെ​ക്ര​ട്ട​റി സാ​ജ​ൻ നാ​യ​ർ സ്വാ​ഗ​ത​വും ഏ​രി​യ ട്രഷ​റ​ർ മ​ജു വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ഏ​രി​യ സെ​ക്ര​ട്ട​റി ഷി​ബു സു​രേ​ന്ദ്ര​ൻ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

കെപിഎ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്രഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, വൈ. ​പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി അ​നോ​ജ് മാ​സ്റ്റ​ർ, അ​സ്‌​സി. ട്രഷ​റ​ർ ബി​നു കു​ണ്ട​റ ഏ​റി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, കോ​യി​വി​ള മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഏ​രി​യ അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ മീ​റ്റി​നു മി​ഴി​വേ​കി.

റ​സീ​ല മു​ഹ​മ്മ​ദ്, പ്ര​ദീ​പ അ​നി​ൽ എ​ന്നി​വ​ർ നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി. അ​ന​ന്തു കൃ​ഷ്ണ​ൻ, ജ്യോ​തി പ്ര​മോ​ദ് എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ