• Logo

Allied Publications

Middle East & Gulf
സൗ​ദി​യിലെ​ മു​നി​സി​പ്പാ​ലി​റ്റിയിൽ ​സേ​വ​ന​ത്തി​ന് ഇനി റോ​ബോ​ട്ട്
Share
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ മി​നി​സി​പ്പാ​ലി​റ്റിയിലെ സേ​വ​നങ്ങൾക്ക് ഇനി റോബാട്ടിനെ ഏൽപിക്കാം. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള സേ​വ​ന​ത്തി​ന് തെ​ക്ക​ൻ മേ​ഖ​ല​യി​ലെ അ​സീ​ർ പ്ര​വി​ശ്യ​യി​ലു​ള്ള ബി​ഷ മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ് ഈ ​അ​പൂ​ർ​വ സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.​

രാ​ജ്യ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ സേ​വ​ന​ത്തി​ന് ഒ​രു​ക്കു​ന്ന ആ​ദ്യ​ത്തെ സ്മാ​ർ​ട്ട് റോ​ബോ​ട്ടാ​ണി​ത്. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​നം ന​ൽ​കു​ക​യും അ​വ​രു​ടെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ക​യും അ​തി​ൽ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും അ​പേ​ക്ഷ​ക​രെ പി​ന്തു​ട​രു​ക​യും അ​ന്വേ​ഷ​ണ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യാ​ൻ ഈ ​റോ​ബോ​ട്ട് സം​വി​ധാ​ന​ത്തി​ന് ക​ഴി​യും.

ഉ​പ​ഭോ​ക്താ​വി​നെ സ്വാ​ഗ​തം ചെ​യ്യു​ക, ഉ​പ​ഭോ​ക്തൃ ഡാ​റ്റ സു​ക്ഷി​ക്കാ​നും മു​നി​സി​പ്പ​ൽ ഇ​ട​പാ​ട് സം​വി​ധാ​ന​വു​മാ​യി അ​വ​യെ ബ​ന്ധി​പ്പി​ക്കാ​നും യോ​ഗ​ങ്ങ​ളി​ൽ വി​വ​ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ളെ നേ​രി​ട്ട് അ​റി​യി​ക്കാ​നും ഇ​തി​ന് ക​ഴി​വു​ണ്ട്.​

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​രു​മാ​ന​ത്തി​ലും വ​ൻ കു​തി​പ്പ് റോ​ബോ​ട്ട് സാ​ങ്കേ​തി​ക​വി​ദ്യ സേ​വ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​ത്തി​ന്‍റെ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ആ​ദ്യ​ത്തേ​താ​ണ് ബി​ഷ​യി​ലേ​തെ​ന്ന് മേ​യ​ർ എ​ൻ​ജി. അ​ലി അ​ൽ​ജ​ൽ​ബാ​ൻ പ​റ​ഞ്ഞു.

മു​നി​സി​പ്പ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ക​സ​ന പ​ദ്ധ​തി​ക​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തി​ലും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും മി​ക​ച്ച മാ​ർ​ഗ​ങ്ങ​ളി​ലും നി​ക്ഷേ​പം ന​ട​ത്തി ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലു​ള്ള മു​ൻ​ഗ​ണ​ന​ക​ളി​ൽ ഇ​ത് ഉ​ൾ​പ്പെ​ടു​ന്നു

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ