• Logo

Allied Publications

Americas
റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ച് ഫ്ലോ​റി​ഡ ഒ​ഐ​സി​സി; കെ. ​സു​ധാ​ക​ര​ൻ പ​ങ്കെ​ടു​ത്തു
Share
ഫ്ലോ​റി​ഡ: ഇ​ന്ത്യ​യു​ടെ 75ാമ​ത് റി​പ്പ​ബ്ലി​ക് ദി​നം ഫ്ലോ​റി​ഡ ഒ​ഐ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ ഫ്ലോ​റി​ഡ​യി​ലെ ഗാ​ന്ധി സ്റ്റാ​ച്യു​വി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി ആ​ഘോ​ഷി​ച്ചു.

ഫ്ലോ​റി​ഡ​യി​ലെ മ​ഹാ​ത്മാ ഗാ​ന്ധി സ്റ്റാ​ച്യു സ​ന്ദ​ർ​ശി​ക്കാ​നും അ​ദ്ദേ​ഹ​ത്തെ സ്മ​രി​ക്കാ​നും സാ​ധ്യ​മാ​യ​തും അ​സു​ല​ഭ സ​ന്ദ​ർ​ഭ​മാ​യി എ​ന്ന് സു​ധാ​ക​ര​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ബാ​പ്പു​ജി​യു​ടെ പു​സ്‌​ത​ക​ങ്ങ​ൾ വാ​യി​ച്ചി​ട്ടു​ള്ള ആ​ളെ​ന്ന നി​ല​യ്ക്ക് അ​ദ്ദേ​ഹ​ത്തെ​പ്പ​റ്റി​യു​ള്ള ഓ​രോ ചി​ന്ത​ക​ളും അ​വി​സ്മ​ര​ണീ​യ​മാ​ണ് എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.



ഒ​ഐ​സി​സി നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ വീ​ശി​ഷ്ട അ​തി​ഥി‌​യാ​യി ച‌​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഫ്ലോ​റി​ഡ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജോ​ർ​ജ് മാ​ലി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.



നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​മ്മ​ൻ സി. ​ജേ​ക്ക​ബ്, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​സാ​ജ​ൻ കു​ര്യ​ൻ, റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ ജോ​യി കു​റ്റ്യാ​നി, ഒ​ഐ​സി​സി ഫ്ലോ​റി​ഡ ചെ​യ​ർ​പേ​ഴ്സ​ൺ ബി​നു ചി​ല​മ്പ​ത്തു, ട്ര​ഷ​റ​ർ മാ​ത്തു​ക്കു​ട്ടി തു​മ്പ​മ​ൺ, മെ​മ്പ​ർ​ഷി​പ് ക​മ്മി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ സേ​വി മാ​ത്യു, ഫോ​മ ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ,

ജോ​സ് തോ​മ​സ് സി​പി​എ, ഒ​ഐ​സി​സി നേ​താ​ക്ക​ളാ​യ ഷീ​ല ജോ​സ്, സ​ജി സ​ക്ക​രി​യാ​സ്, ലു​ക്കോ​സ് പൈ​നു​ങ്ക​ൽ, ബാ​ബു ക​ല്ലി​ടി​ക്കി​ൽ, അ​സി​സി ന​ട​യി​ൽ, മ​നോ​ജ്‌ ജോ​ർ​ജ്, ജെ​യി​ൻ വാ​തി​യേ​ലി​ൽ, ബി​നു പാ​പ്പ​ച്ച​ൻ, കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​സ​ഫ് എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​നേ​കം പേ​ർ പ​ങ്കെ​ടു​ത്തു.

ഡാ​ള​സ് റൂ​സ്‌​വെ​ൽ​റ്റ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ്; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ഡാ​ള​സ്: ഡ്രൈ​വ്​ബൈ വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഡാ​ള​സ് പോ​ലീ​സ് പ​റ​
ആ​ർ​എ​ഫ്കെ ജൂ​ണി​യ​റി​ന്‍റെ വ​ര​വ് ബൈ​ഡ​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ.
വാ​ഷിം​ഗ്‌​ട​ൺ: റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി‌​യാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ക ഡെ​മോ​ക്രാ​റ്
95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്