• Logo

Allied Publications

Middle East & Gulf
ഖ​ത്ത​ര്‍ മ​ല​യാ​ളി മാ​ന്വ​ലി​ന്‍റെ പ​രി​ഷ്‌​ക്ക​രി​ച്ച മൂ​ന്നാം പ​തി​പ്പ് മാ​ര്‍​ച്ചി​ല്‍
Share
ദോ​ഹ: മീ​ഡി​യ പ്ല​സി​ന്‍റെ ശ്ര​ദ്ധേ​യ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ഖ​ത്ത​ര്‍ മ​ല​യാ​ളി മാ​ന്വ​ലി​ന്‍റെ പ​രി​ഷ്‌​ക്ക​രി​ച്ച മൂ​ന്നാം പ​തി​പ്പ് മാ​ര്‍​ച്ചി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. മാ​ന്വ​ലി​ന്‍റെ ആ​ദ്യ പ​തി​പ്പു​ക​ള്‍​ക്ക് ല​ഭി​ച്ച പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മാ​ണ് മൂ​ന്നാം പ​തി​പ്പ് പു​റ​ത്തി​റ​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്ന് മാ​ന്വ​ല്‍ ചീ​ഫ് എ​ഡി​റ്റ​റും മീ​ഡി​യ പ്ല​സ് സി​ഇ​ഒ​യു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​റ​ഞ്ഞു.

ഒ​രു ച​രി​ത്ര ഗ്ര​ന്ഥ​ത്തി​ലും ഇ​ടം കി​ട്ടാ​തെ പോ​യ ഖ​ത്ത​ര്‍ മ​ല​യാ​ളി​ക​ളു​ടെ ജീ​വി​ത​ത്തെ പ​ച്ച​യാ​യി പ​ക​ര്‍​ത്തു​ക​യും വ​രും ത​ല​മു​റ‌​യ്ക്ക് പ​ഠി​ക്കാ​ന്‍ സ​മാ​ഹ​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ് ഖ​ത്ത​ര്‍ മ​ല​യാ​ളി മാ​ന്വ​ലി​ലൂ​ടെ മീ​ഡി​യ പ്ല​സ് ചെ​യ്യാ​നു​ദ്ദേ​ശി​ച്ച​ത്.

വ്യാ​പാ​രം, വി​ദ്യാ​ഭ്യാ​സം, ക​ല, സാ​മൂ​ഹ്യം, സം​സ്‌​കാ​രം, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​നം, ജ​ന​സേ​വ​നം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രേ​യാ​ണ് മാ​ന്വ​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്. മു​ന്‍ പ​തി​പ്പു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​തെ പോ​യ​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ലാ​ണ് മൂ​ന്നാം പ​തി​പ്പ് പു​റ​ത്തി​റ​ങ്ങു​ക.

മ​ല​യാ​ളി മാ​ന്വ​ലി​ന്‍റെ മൂ​ന്നാം പ​തി​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട​വ​രെ ചൂ​ണ്ടി കാ​ണി​ച്ചും മു​ന്‍ പ​തി​പ്പു​ക​ളി​ലെ പോ​രാ​യ്മ​ക​ള്‍ തി​രു​ത്തു​വാ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ഓ​രോ മ​ല​യാ​ളി​യോ​ടും അ​ഭ്യ​ര്‍​ഥി​ക്കു​ന്നു എ​ന്ന് മീ​ഡി​യ പ്ല​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 7041 3304, 7700 4027.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ