• Logo

Allied Publications

Americas
ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി വെ​ള്ളി​യാ​ഴ്ച; റ​വ.​ജോ​ൺ ജോ​ർ​ജ് പ്ര​സം​ഗി​ക്കും
Share
ഹൂ​സ്റ്റ​ൺ: ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ ക​ഴി​ഞ്ഞ 50 വ​ർ​ഷ​ങ്ങ​ൾ ശു​ശ്രൂ​ഷ ചെ​യ്ത വൈ​ദി​ക​രെ പ​ങ്കെ​ടു​പ്പി​ച്ച്‌ കൊ​ണ്ട് ന​ട​ത്തു​ന്ന "പി​ന്നി​ട്ട വ​ഴി​ക​ളി​ൽ ന​യി​ച്ച​വ​രോ​ടൊ​പ്പം' ധ്യാ​ന​യോ​ഗ പ​ര​മ്പ​ര​യു​ടെ അ​ഞ്ചാം ഭാ​ഗം വെ​ള്ളി​യാ​ഴ്ച സൂം ​പ്ലാ​റ്റ് ഫോ​മി​ൽ ന​ട​ത്ത​പ്പെ​ടും.

വെ​ള്ളി​യാ​ഴ്‌​ച വൈ​കു​ന്നേ​രം 7.30നു ​ന​ട​ത്ത​പെ​ടു​ന്ന ധ്യാ​ന​യോ​ഗ​ത്തി​ൽ ഇ​ട​വ​ക​യു​ടെ മു​ൻ യൂ​ത്ത് ചാ​പ്ല​യി​ൻ റ​വ.​ഫാ. ജോ​ൺ ജോ​ർ​ജ്‌, റീ​ന​യും ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 2002 മു​ത​ൽ 2005 വ​രെ ട്രി​നി​റ്റി ഇ​ട​വ​ക യൂ​ത്ത് ചാ​പ്ലൈ​നാ​യി​രു​ന്ന അ​ച്ച​ൻ ഇ​പ്പോ​ൾ സെ​ക്ക​ന്ത​രാ​ബാ​ദ് ബെ​ഥേ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി​യും റീ​ന​യും മാ​ർ​ത്തോ​മ്മാ സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൾ ക​റ​സ്‌​പോ​ണ്ടിം​ഗ് മാ​നേ​ജ​ർ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

റീ​ന കൊ​ച്ച​മ്മ മി​ക​ച്ച ഒ​രു ഫാ​മി​ലി കൗ​ൺ​സി​ല​ർ കൂ​ടി​യാ​ണ്. ഓ​രോ മാ​സ​വും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന യോ​ഗ​ങ്ങ​ൾ​ക്കു ഇ​ട​വ​ക​യി​ലെ പ്രാ​ർ​ഥ​ന ഗ്രൂ​പ്പു​ക​ൾ നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു. ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തു​ന്ന ഈ ​മീ​റ്റിം​ഗി​ൽ യൂ​ത്ത് ഫെ​ല്ലോ​ഷി​പ്പ്, യം​ഗ് ഫാ​മി​ലി ഫെ​ലോ​ഷി​പ്പി​നോ​ടൊ​പ്പം മി​സോ​റി സി​റ്റി സ്റ്റാ​ഫ്‌​ഫോ​ർ​ഡ് പ്രാ​ർ​ഥ​ന ഗ്രൂ​പ്പും നേ​തൃ​ത്വം ന​ൽ​കും.

ക​ഴി​ഞ്ഞ ധ്യാ​ന യോ​ഗ​ങ്ങ​ളി​ൽ റ​വ ഡോ ​ടി.​ജെ തോ​മ​സ്, റ​വ.​എം.​ജെ തോ​മ​സ് കു​ട്ടി, റ​വ.​ടി.​വി.​ജോ​ർ​ജ്, റ​വ ഈ​പ്പ​ൻ ചെ​റി​യാ​ൻ എ​ന്നി​വ​ർ ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം ന​ൽ​കി. ജൂ​ബി​ലി മീ​ഡി​യ ക​മ്മി​റ്റി​ക്കു​വേ​ണ്ടി മീ​ഡി​യ ക​ൺ​വീ​ന​ർ എം.​ടി.​മ​ത്താ​യി അ​റി​യി​ച്ച​താ​ണി​ത്‌.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. സാം ​കെ ഈ​ശോ (വി​കാ​രി) 832 898 8699, റ​വ. ജീ​വ​ൻ ജോ​ൺ (അ​സി വി​കാ​രി) 713 408 7394, ഷാ​ജ​ൻ ജോ​ർ​ജ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ) 832 452 4195, തോ​മ​സ് മാ​ത്യു ( ജീ​മോ​ൻ കോ ​ക​ൺ​വീ​ന​ർ) 832 873 0023, ജോ​ജി സാം ​ജേ​ക്ക​ബ് (പ്രോ​ഗ്രാം ക​ൺ​വീ​ന​ർ) 713 894 7542, മ​ഗേ​ഷ് മാ​ത്യു (മി​സ്സോ​റി സി​റ്റി ക​മ്മി​റ്റി അം​ഗം) 832 359 5702.

Zoom log in: Meeting ID: 440 320 308. Passcode: 2222

ഡാ​ള​സ് റൂ​സ്‌​വെ​ൽ​റ്റ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ്; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ഡാ​ള​സ്: ഡ്രൈ​വ്​ബൈ വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഡാ​ള​സ് പോ​ലീ​സ് പ​റ​
ആ​ർ​എ​ഫ്കെ ജൂ​ണി​യ​റി​ന്‍റെ വ​ര​വ് ബൈ​ഡ​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ.
വാ​ഷിം​ഗ്‌​ട​ൺ: റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി‌​യാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ക ഡെ​മോ​ക്രാ​റ്
95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്