• Logo

Allied Publications

Americas
കാ​ലി​ഫോ​ർ​ണി​യാ​യി​ൽ അ​ന്ത​രി​ച്ച മേ​രി ഉ​മ്മ​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച
Share
ലോ​സ് ആ​ഞ്ച​ല​സ്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​വും സ​ഭാ മു​ൻ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ഈ​ശോ സാം ​ഉ​മ്മ​ന്‍റെ(​മാ​വേ​ലി​ക്ക​ര കൊ​ച്ചു​വീ​ട്ടി​ൽ) ഭാ​ര്യ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ന്ത​രി​ച്ച മേ​രി ഉ​മ്മ​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച ന​ട​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ല്‍ ഒ​ന്പ​ത് വ​രെ ചാ​റ്റ്‌​സ്‌​വ​ര്‍​ത്ത് വെ​സ്റ്റ് യു​ണൈ​റ്റ​ഡ് മെ​ത​ഡി​സ്റ്റ് ച​ര്‍​ച്ചി​ല്‍ (10824 Topanga Cyn Blvd, Chatsworth, CA 91311) വ​ച്ചാ​ണ് പൊ​തു​ദ​ർ​ശ​നം ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 മു​ത​ല്‍ ചാ​റ്റ്‌​സ്‌​വ​ര്‍​ത്ത് ഫോ​ർ​സ്‌​ക്വ​യ​ർ ദേ​വാ​ല​യ​ത്തി​ൽ (10210 Canoga Avenue, Chatsworth, CA 91311) വെ​ച്ച് ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ.​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സി​ന്‍റെ മു​ഖ്യ ക​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​യ്ക്ക്‌ ശേ​ഷം ഓ​ക്ക് വു​ഡ് മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ (22601 Lassen Street Chatsworth, CA 91311).

മും​ബെെ​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ​ക്കാ​രാ​യി​രു​ന്ന മാ​രാ​മ​ൺ കോ​യി​ത്തോ​ട​ത്ത് പ​രേ​ത​നാ​യ കെ.​വി.​കോ​ശി​യു​ടെ​യും പ​രേ​ത​യാ​യ (മാ​രാ​മ​ൺ മ​ണ​ലൂ​ർ) രാ​ജ​മ്മ കോ​ശി​യു​ടെ​യും മ​ക​ളും ലോ​സ് ആ​ഞ്ച​ല​സ് സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗ​വു​മാ​ണ് അ​ന്ത​രി​ച്ച മേ​രി ഉ​മ്മ​ൻ.

മ​ക്ക​ൾ: ഷോ​ൺ ശാ​മു​വേ​ൽ ഉ​മ്മ​ൻ (ഹൂ​സ്റ്റ​ൺ), സ്റ്റീ​വ് കോ​ശി ഉ​മ്മ​ൻ (ഡാ​ള​സ്). മ​രു​മ​ക​ൾ: പ്രി​ൻ​സി സു​സ​ൻ ജേ​ക്ക​ബ്. സ​ഹോ​ദ​ര​ൻ: ജോ​ർ​ജ് വ​ർ​ഗീ​സ് (ലോ​സ് ആ​ഞ്ച​ല​സ്)

മേ​രി ഉ​മ്മ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​നു വേ​ണ്ടി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ.​ജോ​ർ​ജ് എ​ബ്ര​ഹാം, ട്ര​ഷ​റ​ർ ജോ​ർ​ജ് ബാ​ബു, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ Http://maryoommen.creativedigitalvision.com എ​ന്ന വെ​ബ്സൈ​റ്റി​ൽ കാ​ണാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഈ​ശോ സാം ​ഉ​മ്മ​ൻ 818 470 1483.

ആ​ർ​എ​ഫ്കെ ജൂ​ണി​യ​റി​ന്‍റെ വ​ര​വ് ബൈ​ഡ​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ.
വാ​ഷിം​ഗ്‌​ട​ൺ: റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി‌​യാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ക ഡെ​മോ​ക്രാ​റ്
95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്
സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.