• Logo

Allied Publications

Middle East & Gulf
ഐ​സി​എ​ഐ അ​ബു​ദാ​ബി ചാ​പ്റ്റ​ർ രാ​ജ്യാ​ന്ത​ര സെ​മി​നാ​ർ ഇ​ന്ന്
Share
അ​ബു​ദാ​ബി: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് ഓ​ഫ് ഇ​ന്ത്യ(​ഐ​സി​എ​ഐ) അ​ബു​ദാ​ബി ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ജ്യാ​ന്ത​ര സെ​മി​നാ​ർ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ അ​ബു​ദാ​ബി കോ​ൺ​റാ​ഡ് ഹോ​ട്ട​ലി​ൽ ന​ട​ക്കും.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ സാ​മ്പ​ത്തി​ക, അ​ക്കൗ​ണ്ടിം​ഗ് മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ത്തു​ന്ന സാ​ധ്യ​ത​ക​ൾ സെ​മി​നാ​ർ ച​ർ​ച്ച ചെ​യ്യും. വ്യ​വ​സാ​യി​ക സാ​മ്പ​ത്തി​ക സാ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ചെ​യ​ർ​മാ​ൻ ജോ​ൺ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി ഷെ​യ്ഖ് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക് അ​ൽ ന​ഹ്യാ​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സ​ഞ്ജ​യ് സു​ധീ​ർ മു​ഖ്യാ​തി​ഥി​യാ​കും.

ഐ​സി​എ​ഐ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് അ​ങ്കി​ത് ത​ല​തി, യു​എ​ഇ അ​ക്കൗ​ണ്ട​ന്‍റ് ആ​ൻ​ഡ് ഓ​ഡി​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റി​യാ​ദ് അ​ൽ മു​ബാ​റ​ക്, അ​ൽ ഫ​ഹിം ഫാ​മി​ലി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ജ​ലാ​ൽ അ​ൽ ഫ​ഹിം തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 11.30ന് ​ന​ട​ക്കു​ന്ന ടെ​ക്നി​ക്ക​ൽ സെ​ഷ​നി​ൽ ഗ​ണേ​ഷ് പ്ര​സാ​ദ് (തി​ങ്ക് സ്കൂ​ൾ സി​ഇ​ഒ), ജാ​ൻ പി​ൽ​ബോ​ർ (അ​ൽ ഇ​ത്തി​ഹാ​ദ് പേ​യ്മെ​ന്‍റ്സ് സി​ഇ​ഒ), ഫ്രേ​സ​ർ ബ്രോ​ൺ (എ​ഡി​ജെ​എം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ), പ്ര​കാ​ശ് സു​ൻ​ക​ര (ഡ​ബ്ല്യു​ഐ​ഒ ബാ​ങ്ക് സി​എ​ഫ്ഒ) എ​ന്നി​വ​ർ അ​ണി​നി​ര​ക്കും.

ടി.​കെ. രാ​മ​ൻ (ഫി​നാ​ൻ​സ് ഹൗ​സ് ഗ്രൂ​പ്പ് സി​ഇ​ഒ) ആ​ണ് മോ​ഡ​റേ​റ്റ​ർ. ഐ​എ​സ്ആ​ർ​ഒ മു​ൻ ശാ​സ്ത്ര​ജ്ഞ​ൻ ന​മ്പി നാ​രാ​യ​ണ​ൻ, ഇ​ക്വി​റ്റി ഇ​ന്‍റ​ലി​ജ​ൻ​സ് സ്ഥാ​പ​ക​ൻ പൊ​റി​ഞ്ചു വെ​ലി​യ​ത്ത്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ശ്വേ​ത സിം​ഗ്, അ​ഭി​ലാ​ഷ് ടോ​മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

പ​രി​പാ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക നീ​തി മോ​ഹ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റും.

ചെ​യ​ർ​മാ​ൻ ജോ​ൺ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി രോ​ഹി​ത് ദ​യാ​മ, ട്ര​ഷ​റ​ർ പ്രി​യ​ങ്ക ബി​ർ​ള, മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ര​മേ​ശ് ദ​വെ, ഷ​ഫീ​ഖ് നീ​ല​യി​ൽ, അ​ജ​യ് സി​ഗ്‌​വി, മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, അ​നു തോ​മ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ