• Logo

Allied Publications

Middle East & Gulf
ഉം​റ തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു
Share
മ​ക്ക: ഉം​റ തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു. താ​നാ​ളൂ​ർ ഓ​മ​ച്ച​പ്പു​ഴ പ​രേ​ത​നാ​യ വ​ടു​ത​ല മ​മ്മു​തു മാ​ലാ​യി​യു​ടെ മ​ക​ൾ പാ​ത്തു​കു​ട്ടി(57) ആ​ണ് അ​ന്ത​രി​ച്ച​ത്.

സ്വ​കാ​ര്യ ഗ്രൂ​പ്പി​ന്‍റെ കൂ​ടെ​യാ​ണ് മ​ക്ക​യി​ൽ ഉം​റ നി​ർ​വ​ഹി​ക്കാ​ൻ എ​ത്തി​യ​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണകാ​ര​ണം. ക​ബ​റ​ട​ക്കം ന​ട​ത്തി.

കോ​ൺ​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​റ്റു​മു​ള്ള എ​ല്ലാ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും മ​ക്ക ഐ​സി​എ​ഫ് ആ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഐ​സി​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ റ​ഷീ​ദ് അ​സ്ഹ​രി, ജ​മാ​ൽ ക​ക്കാ​ട്, ഹു​സൈ​ൻ കൊ​ടി​ഞ്ഞി തു​ട​ങ്ങി​യ​വ​രും സം​സ്കാ​ര ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

മൊ​യ്തീ​ൻ വേ​ങ്ങ​ര​യാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: മ​ൻ​സൂ​ർ, മും​താ​സ്, സ​ഹോ​ദ​ര​ങ്ങ​ൾ: ഹം​സ​ക്കു​ട്ടി ഹാ​ജി, മു​ഹ​മ്മ​ദ്‌​ക്കു​ട്ടി ഹാ​ജി, സി​ദീ​ഖ്, ഇ​സ്മാ​ഈ​ൽ, ബീ​ക്കു​ട്ടി, സു​ബൈ​ദ, ഫാ​ത്തി​മ.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ