• Logo

Allied Publications

Americas
കാ​ലി​ഫോ​ർ​ണി​യ​യി​ൽ ഗു​ഹ​ക​ളി​ൽ മനുഷ്യവാസം; അന്പരന്ന് പോലീസ്
Share
കാ​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ൽ തെ​രു​വ് നി​ര​പ്പി​ൽ നി​ന്ന് ഏ​ക​ദേ​ശം 20 അ​ടി താ​ഴെ​യു​ള്ള ഗു​ഹ​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി. പ്ര​ദേ​ശ​ത്ത് മോ​ഡെ​സ്റ്റോ പോ​ലീ​സ് വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് ഗു​ഹ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ട്യൂ​ലൂം​നെ ന​ദി​ക്ക​ര​യി​ലു​ള്ള ഗു​ഹ​യി​ൽ കി​ട​ക്ക, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, മ​റ്റ് ആ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ​യ്ക്കു പു​റ​മെ ല​ഹ​രി​മ​രു​ന്ന്, ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ​യും ക​ണ്ടെ​ത്തി‌.

അ​വ​ർ എ​ങ്ങ​നെ​യാ​ണ് ഇ​ത്ര​യ​ധി​കം സാ​ധ​ന​ങ്ങ​ൾ അ​വി​ടെ എ​ത്തി​ച്ച​തെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും അ​ത് ഇ​വി​ടെ എ​ത്തി​ക്കാ​ൻ വ​ലി​യ അ​ധ്വാ​നം വേ​ണ്ടി വ​രു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ഗു​ഹ​യി​ൽ താ​മ​സി​ക്കു​ന്ന​വ​രെ പോ​ലീ​സ് പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

ഡാ​ള​സ് റൂ​സ്‌​വെ​ൽ​റ്റ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ്; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ഡാ​ള​സ്: ഡ്രൈ​വ്​ബൈ വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഡാ​ള​സ് പോ​ലീ​സ് പ​റ​
ആ​ർ​എ​ഫ്കെ ജൂ​ണി​യ​റി​ന്‍റെ വ​ര​വ് ബൈ​ഡ​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ.
വാ​ഷിം​ഗ്‌​ട​ൺ: റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി‌​യാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ക ഡെ​മോ​ക്രാ​റ്
95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്