• Logo

Allied Publications

Americas
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് പള്ളിയിൽ നോ​മ്പാ​ച​ര​ണ സ​മാ​പ​ന​വും പു​റ​ത്ത് ന​മ​സ്കാ​ര​വും ന​ട​ത്തി
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ മൂ​ന്നു നോ​മ്പാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പു​റ​ത്ത്ന​മ​സ്കാ​രം ഭ​ക്തി​ര​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ത്ത​പ്പെ​ട്ടു. ഡി​ട്രോ​യി​റ്റ്‌ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ത​റ​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ർ​ബാ​ന​യും പു​റ​ത്ത് ന​മ​സ്കാ​ര​വും ന​ട​ത്ത​പ്പെ​ട്ട​ത്.

പ്ര​വാ​സ​ലോ​ക​ത്ത് ആ​ദ്യ​മാ​യി പു​റ​ത്ത് ന​മ​സ്കാ​രം ന​ട​ത്ത​പ്പെ​ട്ട ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​നാ​യ ദൈ​വാ​ല​യ​ത്തി​ൽ പൗ​രാ​ണി​ക​വും പാ​ര​മ്പ​രാ​ഗ​ത​വു​മാ​യ ഈ ​ആ​ചാ​ര​ണ​ത്തി​ന് പു​തു​ജീ​വ​ൻ ന​ൽ​കു​ന്ന ഇ​ട​വ​ക നേ​തൃ​ത്വ​ത്തെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും ക്നാ​നാ​യ റീ​ജി​യ​ൺ ഡ​യ​റ​ക്ട​റു​മാ​യ മോ​ൺ​സി​ഞ്ഞോ​ർ തോ​മ​സ് മു​ള​വ​നാ​ൽ സ​ന്ദേ​ശം ന​ൽ​കി. ക​ടു​ത്തു​രു​ത്തി വ​ലി​യ പ​ള്ളി​യി​ലെ പ​ര​മ്പ​രാ​ഗ​ത​മാ​യ നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ​യും പു​റ​ത്ത് ന​മ​സ്കാ​ര​ത്തി​ന്‍റെ​യും ബൈ​ബി​ളി​ൽ പ്ര​തി​പാ​ദി​ച്ച നോ​മ്പാ​ച​ര​ണ​ത്തി​ന്‍റെ​യും ച​രി​ത്ര​ത്തെ അ​ദ്ദേ​ഹം ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഉ​ദ്ധ​രി​ച്ചു.



ദൈ​വാ​ല​യ​ത്തി​ന്‍റെ ഹാ​ളി​ൽ എ​ണ്ണ​നേ​ർ​ച്ച ന​ട​ത്തു​വാ​ൻ സാ​ധി​ക്ക​ത്ത​ക്ക​വി​ധ​ത്തി​ൽ സ​ജ്‌​മാ​ക്കി​യ ക​ൽ​ക്കു​രി​ശും ഊ​ട്ടു​നേ​ർ​ച്ച​യും പ​ര​മ്പ​രാ​ഗ​ത​മാ​യ ക​ടു​ത്തു​രു​ത്തി വ​ലി​യ​പ​ള്ളി​യി​ലെ നോ​മ്പാ​ച​ര​ണ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി മാ​റി.

ബി​ജു & ല​വ്‌​ലി പാ​ല​ക​ൻ, ഫി​ലി​പ്പ് & എ​ൽ​സ​മ്മ നെ​ടും​തു​രു​ത്തി​ൽ, ജോ​ണി & അ​ന്ന​മ്മ തെ​ക്കേ​പ​റ​മ്പി​ൽ, ഫി​ലി​പ്പ് & ചി​ന്ന​മ്മ ഞാ​റ​വേ​ലി​ൽ, സി​റി​ൽ & ഷേ​ർ​ളി ക​മ്പ​ക്കാ​ലു​ങ്ക​ൽ, സാ​ബു & ജി​ജി ക​ട്ട​പ്പു​റം, രാ​ജു & കു​ഞ്ഞ​മ്മ നെ​ടി​യ​ക​ലാ​യി​ൽ, ജോ​യ​ൽ & സോ​ളി ഏ​ല​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സു​ദേ​ന്തി​മാ​രാ​യി​രു​ന്നു.



അ​സി. വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, സെ​ക്ര​ട്ട​റി സി​സ്റ്റ​ർ. സി​ൽ​വേ​റി​യൂ​സ്, കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, ബി​നു പൂ​ത്തു​റ​യി​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ തി​രു​നാ​ളി​ന്‍റെ സ​ജീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ആ​ർ​എ​ഫ്കെ ജൂ​ണി​യ​റി​ന്‍റെ വ​ര​വ് ബൈ​ഡ​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ.
വാ​ഷിം​ഗ്‌​ട​ൺ: റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി‌​യാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ക ഡെ​മോ​ക്രാ​റ്
95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്
സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.