• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്ക് ദി​നം ആ​ഘോ​ഷി​ച്ചു
Share
മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റിൻ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സ​മു​ചി​ത​മാ​യി ഇ​ന്ത്യ​യു​ടെ 75ാം ​റി​പ്പ​ബ്ലി​ക്ക് ദി​നം ആ​ഘോ​ഷി​ച്ചു. രാ​വി​ലെ കെ​പി.എ ആ​സ്ഥാ​ന​ത്തു പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ അ​മ്പ​ലാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം അ​ധ്യക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ അ​മ​ൽ ദേ​വ്, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്രഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെൻ് അം​ഗം മി​ഷേ​ൽ പ്രി​ൻ​സ് നി​യ​ന്ത്രി​ച്ച യോ​ഗ​ത്തി​നു സെ​ക്ര​ട്ട​റി അ​നോ​ജ് മാ​സ്റ്റ​ർ സ്വാ​ഗ​ത​വും , കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സെക്ര​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കി​ഷോ​ർ കു​മാ​ർ, ബി​നു കു​ണ്ട​റ, ചി​ൽ​ഡ്ര​ൻ​സ് വിംഗ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജ്യോ​തി പ്ര​മോ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തു​ട​ർ​ന്ന് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ളും, പ്ര​സം​ഗ​ങ്ങ​ളും, നൃ​ത്ത​ങ്ങ​ളും അ​ര​ങ്ങേ​റി. പ്ര​വാ​സി ശ്രീ ​മൂ​ന്നു, നാ​ല് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ