• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ഭ​ക്ഷ​ണ​വും വ​സ്ത്ര​വും കൊ​ടു​ത്തു സ​ഹാ​യി​ച്ച ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യെ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യ വ്യ​ക്തി ചു​റ്റി​ക​യ്ക്ക് അ​ടി​ച്ചു​കൊ​ന്നു.

ഹ​രി​യാ​ന​യി​ൽ​നി​ന്നു ര​ണ്ടു വ​ർ​ഷം മു​ന്പ് യു​എ​സി​ലെ​ത്തി​യ വി​വേ​ക് സെ​യ്നി (25) ആ​ണ് ഈ ​മാ​സം 16നു ​ജോ​ർ​ജി​യ​യി​ലെ ലി​ത്തോ​ണി​യ ന​ഗ​ര​ത്തി​ലു​ണ്ടാ​യ ദാ​രു​ണ​സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. അ​ക്ര​മി ജൂ​ലി​യ​ൻ ഫോ​ക്ന​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ന​ഗ​ര​ത്തി​ലെ ക​ട​യി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി​ക്കു നി​ന്നി​രു​ന്ന വി​വേ​ക് ക​ട​യു​ടെ മു​ന്നി​ൽ അ​ഭ​യം തേ​ടി​യി​രു​ന്ന ഭ​വ​ന​ര​ഹി​ത​നാ​യ ഫോ​ക്ന​ർ​ക്കു ഭ​ക്ഷ​ണ​വും ത​ണു​പ്പു മാ​റ്റാ​നു​ള്ള വ​സ്ത്ര​വും ന​ല്കി സ​ഹാ​യി​ച്ചി​രു​ന്നു.

സം​ഭ​വ​ദി​വ​സം ക​ട​യു​ടെ മു​ന്നി​ൽ​നി​ന്നു പോ​യി​ല്ലെ​ങ്കി​ൽ പോ​ലീ​സി​നെ വി​ളി​ക്കു​മെ​ന്നു വി​വേ​ക് പ​റ​ഞ്ഞ​താ​ണ് ഫോ​ക്ന​റെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നു ക​രു​തു​ന്നു.

സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​നു ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ചു മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​