• Logo

Allied Publications

Middle East & Gulf
റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കു​വൈ​റ്റി​ലെ വ​ർ​ക്ഔ​ട്ട് വാ​രി​യേ​സ് ഗ്രൂ​പ്പ്
Share
കു​വൈ​റ്റ് സി​റ്റി: നീ​ൽ​സ​ജ്‌ ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സും(​തൃ​ശൂ​ർ) വ​ർ​ക്ഔ​ട്ട് വാ​രി​യേ​സ് (കു​വൈ​റ്റ്) ഗ്രൂ​പ്പും സം​യു​ക്ത​മാ​യി ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ കു​വൈ​റ്റ് സി​റ്റി​യി​ലെ അ​ൽ​ഷ​ഹീ​ദ്‌ പാ​ർ​ക്കി​ൽ 26 കി​ലോ​മീ​റ്റ​ർ ദീ​ർ​ഘ​ദൂ​ര ഓ​ട്ടം സം​ഘ​ടി​പ്പി​ച്ചു.

രാ​വി​ലെ ആ​റി​ന് തു​ട​ങ്ങി​യ ദീ​ർ​ഘ​ദൂ​ര​ഓ​ട്ടം ഒ​ന്പ​തി​ന് അ​വ​സാ​നി​ച്ചു. കു​വൈ​റ്റി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. വ​ർ​ക്ഔ​ട്ട് വാ​രി​യേ​ഴ്‌​സ് അം​ഗം ജോ​സ​ഫ് ക​ന​ക​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

തി​ര​ക്ക് പി​ടി​ച്ച പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ പ​ണ​ത്തി​നൊ​പ്പം ത​ന്നെ പ്രാ​ധാ​ന്യം ആ​രോ​ഗ്യ​ത്തി​നും ന​ൽ​ക​ണ​മെ​ന്ന് നീ​ൽ​സ​ജ്‌ സിഇഒ​മാ​രാ​യ വി​നോ​ദ് വ​ലൂ​പ​റ​മ്പി​ലും രെ​ജീ​ഷ്‌ ചി​ന്ന​നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഓ​ട്ട​ത്തി​നാ​യി എ​ത്തി​ച്ചേ​ർ​ന്ന എല്ലാവ​ർ​ക്കും വർക്ഔട്ട് വാ​രി​യേ​ഴ്‌​സ് പ്ര​തി​നി​ധി ഫെ​മി​ജ് പു​ത്തൂ​ർ ന​ന്ദി​ പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ