• Logo

Allied Publications

Middle East & Gulf
സ​ഫി​യ അ​ജി​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ നി​റ​ഞ്ഞ സാ​യാ​ഹ്നം; ന​വ​യു​ഗം അ​നു​സ്മ​ര​ണ​ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു
Share
ദ​മാം: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യും ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യി​രു​ന്ന സ​ഫി​യ അ​ജി​ത്തിന്‍റെ ഒ​ൻ​പ​താം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

ദ​മ്മാം ബ​ദ​ർ അ​ൽ റാ​ബി ഹാ​ളി​ൽ ന​ട​ന്ന ആ​രോ​ഗ്യ സെ​മി​നാ​റി​ൽ ഡോ​. ബി​ജു വ​ർ​ഗ്ഗീ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ ​പ്ര​ഭാ​ഷ​ണം വ​ള​രെ വി​ജ്ഞാ​ന​പ്ര​ദ​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ​ഫി​യ അ​ജി​ത്ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം അ​ര​ങ്ങേ​റി. ന​വ​യു​ഗം കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് അ​രു​ൺ ചാ​ത്ത​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ, ന​വ​യു​ഗം വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റും പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​യു​മാ​യ മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ സ​ഫി​യ അ​ജി​ത്ത് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​ദീ​പ് കൊ​ട്ടി​യം (ന​വോ​ദ​യ), സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ (സൗ​ദി മ​ല​യാ​ളി സ​മാ​ജം), സു​രേ​ഷ് ഭാ​ര​തി, സ​ത്താ​ർ (ത​മി​ഴ് സം​ഘം), ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷി​ബു കു​മാ​ർ, കേ​ന്ദ്ര​ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി മാ​ധ​വം എ​ന്നി​വ​ർ സ​ഫി​യ​യെ അ​നു​സ്മ​രി​ച്ചു സം​സാ​രി​ച്ചു.

ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ പ​ദ്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​ൻ സ​ഫി​യ​യെ​ക്കു​റി​ച്ചു​ള്ള ഒ​രു ഗാ​നം ആ​ല​പി​ച്ചു. യോ​ഗ​ത്തി​ന് ന​വ​യു​ഗം വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി ര​ഞ്ജി​ത പ്ര​വീ​ൺ സ്വാ​ഗ​ത​വും, കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ശ​ര​ണ്യ ഷി​ബു ന​ന്ദി​യും പ​റ​ഞ്ഞു.

അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ബി​നു​കു​ഞ്ഞു, ബി​ജു വ​ർ​ക്കി, നി​സ്‌​സാം, ഗോ​പ​കു​മാ​ർ, റ​ഷീ​ദ് പു​ന​ലൂ​ർ, മി​നി ഷാ​ജി, മ​ഞ്ജു അ​ശോ​ക്, കെ. ​രാ​ജ​ൻ, റി​യാ​സ്, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, സാ​ബു, സ​ന്തോ​ഷ് ചെ​ങ്കോ​ലി​ക്ക​ൽ, ര​വി അ​ന്തോ​ട്, സം​ഗീ​ത സ​ന്തോ​ഷ്, അ​മീ​ന റി​യാ​സ്, മു​ഹ​മ്മ​ദ് ഷി​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ