• Logo

Allied Publications

Middle East & Gulf
ബിഡികെ ​കു​വൈ​റ്റ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: അ​ന്ത​രി​ച്ച മു​ൻ കു​വൈ​റ്റ് അ​മീ​ർ ഷെ​യ്ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യും ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യും ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള കു​വൈ​റ്റ് ചാ​പ്റ്റ​ർ ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച വൈ​കുന്നേരം അഞ്ച് മു​ത​ൽ എട്ട് വ​രെ ജാ​ബ്രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നാൽപ​തി​ൽ പ​രം അം​ഗ​ങ്ങ​ൾ ര​ക്തം ദാ​നം ചെ​യ്തു . ബിഇസി ​എ​ക്സ്ചേ​ഞ്ച് പ്ര​ധാ​ന സ്പോ​ൺ​സറാ​യ പ​രി​പാ​ടി​യി​ൽ സേ​വ​നം കു​വൈ​റ്റിന്‍റെ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ബിഡികെ ​കു​വൈ​റ്റ് ക​ൺ​വീ​ന​ർ രാ​ജ​ൻ തോ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യ്ത ക്യാ​മ്പി​ൽ സേ​വ​നം കു​വൈ​റ്റ് പ്ര​തി​നി​ധി​ക​ളാ​യ ബി​ജു കി​ളി​മാ​നൂ​ർ, ജി​നു എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​മീ​ഷ് കാ​വാ​ലം സ്വാ​ഗ​ത​വും ജ​യ​ൻ സ​ദാ​ശി​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ലി​നി ജോ​യ്, ന​ളി​നാ​ക്ഷ​ൻ എ​ന്നി​വ​ർ ക്യാ​മ്പ് ഏ​കോ​പി​പ്പി​ച്ചു.

സാ​മൂ​ഹി​ക​ക്ഷേ​മ ത​ല്‍​പ​രാ​യ വ്യ​ക്തി​ക​ള്‍​ക്കും സം​ഘ​ട​ന​ക​ള്‍​ക്കും ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളും ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കാ​നും അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ ര​ക്തം ല​ഭി​ക്കാ​നും ബി ​ഡി കെ ​കു​വൈ​റ്റു​മാ​യി 99811972, 90041663 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ