• Logo

Allied Publications

Middle East & Gulf
ഹ​രി​ദാ​സി​ന് കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ യാ​ത്ര​യ​യ​​പ്പ് നൽ​കി
Share
റി​യാ​ദ്: 23 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ൽ​ഖ​ർ​ജ് ഏ​രി​യ നി​ർ​വാഹ​ക സ​മി​തി അം​ഗം ഹ​രി​ദാ​സി​ന് ഏ​രി​യ ക​മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. ഓ​ട്ടോ ഇ​ല​ക്ട്രി​ഷ​നാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ഹ​രി​ദാ​സ​ൻ, അ​ൽ​ഖ​ർ​ജ് എ​രി​യ​യി​ൽ കേ​ളി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു വ​ഹി​ച്ച വ്യ​ക്തി കൂ​ടി​യാ​ണ്.

സാ​മൂ​ഹി​ക, സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഹ​രി​ദാ​സ​ൻ, കേ​ളി ഹ​ദ്ദാ​ദ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി, ഏ​രി​യ ക​മ്മ​റ്റി അം​ഗം എ​ന്നീ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ ജി​ല്ല​യി​ലെ ക​ല്ലം പ​റ​മ്പ് സ്വ​ദേ​ശി​യാ​ണ്. ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം സ്വാഗതവും യാത്രയയപ്പ് ചടങ്ങിന് ഹരിദാസൻ നന്ദിയും പറഞ്ഞു

ഏ​രി​യ പ​രി​ധി​യി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ് ഷ​ബി അ​ബ്ദു​ൾ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ്, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്റ് സെ​ബി​ൻ ഇ​ക്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ടി ​ജി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ആ​ക്റ്റിം​ഗ് ക​ൺ​വീ​ന​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ണ്ട് ഗോ​പാ​ല​ൻ, ഏ​രി​യ​യി​ലെ​യും, യൂ​ണി​റ്റി​ലെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ഏ​രി​യ​യ്ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ത്ത​ടം, വി​വി​ധ യൂ​ണി​റ്റു​ക​ൾ​ക്ക് വേ​ണ്ടി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ ഉ​പ​ഹാ​രം ന​ൽ​കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ