• Logo

Allied Publications

Middle East & Gulf
ത​നി​മ കു​വൈ​റ്റ് എ.​പി.​ജെ അ​ബ്ദു​ൾ ക​ലാം "പേ​ൾ ഓ​ഫ് ദി ​സ്കൂ​ൾ’ അ​വാ​ർ​ഡ് വി​ത​ര​ണം ഫെ​ബ്രു​വ​രി രണ്ടിന്
Share
കു​വൈ​റ്റ് സി​റ്റി: യു​വ പ്ര​തി​ഭ​ക​ളെ അം​ഗീ​ക​രി​ക്കാ​നും ശാ​ക്തീ​ക​രി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ത​നി​മ കു​വൈ​റ്റ് ന​ൽ​കു​ന്ന എ.​പി.​ജെ അ​ബ്ദു​ൾ ക​ലാം ’പേ​ൾ ഓ​ഫ് ദി ​സ്കൂ​ൾ’ അ​വാ​ർ​ഡു​ക​ൾ 2024 ഫെ​ബ്രു​വ​രി ര​ണ്ടി​ന് വൈ​കു​ന്നേ​രം ആറിന് അ​ബാ​സി​യ ഓ​ക്സ്ഫോ​ർ​ഡ് പാ​കി​സ്ഥാ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ത​നി​മ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഓ​രോ​വ​ർ​ഷ​വും 25ൽ ​പ​രം സ്കൂ​ളു​ക​ളി​ൽ നി​ന്നും ക​ലാ കാ​യി​ക സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വയ്ക്കു​ന്ന കു​ട്ടി​ക​ളി​ൽ നി​ന്ന് തെ​ഞ്ഞെ​ടു​ക്കു​ന്ന 26 പേ​ർ​ക്കാ​ണ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ