• Logo

Allied Publications

Middle East & Gulf
സാ​ര​ഥി കു​വൈ​റ്റ് സ​ർ​​ഗസംഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: സാ​ര​ഥി കു​വൈ​റ്റ് സി​ൽ​വ​ർ ജു​ബി​ലി വാ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച സ​ർ​ഗ​സം​ഗ​മം 2024 ൽ 37 മ​ത്സ​ര ഇ​ന​ങ്ങ​ളി​ലാ​യി 700ല​ധി​കം പേ​ർ മാ​റ്റു​ര​ച്ചു.

അ​ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി രാ​വി​ലെ ഒന്പത് മു​ത​ൽ വൈ​കുന്നേരം ആറ് വ​രെ നീ​ണ്ടു നി​ന്നു. സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​ഗ​ത്ഭ​ർ മ​ത്സ​ര​ങ്ങ​ളു​ടെ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു.

പ്ര​സി​ഡ​ന്‍റ് കെ.ആ​ർ. അ​ജി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​ൻ സ​ദാ​ശി​വ​ൻ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു. ട്ര​ഷ​റ​ർ ദി​നു ക​മാ​ൽ ന​ന്ദി രേ​ഖ​പെ​ടു​ത്തി.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ മൊ​ബി​ന സി​ജു, വ​നി​താ വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​തി പ്ര​ശാ​ന്ത്, സി​ൽ​വ​ർ ജൂ​ബി​ലി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് കെ, ​ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ജ​യ​കു​മാ​ർ എ​ൻ എ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അഞ്ചു വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്.

സാ​ര​ഥി ഹ​സ്‌​സാ​വി സൗ​ത്ത് യൂ​ണി​റ്റ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്റോ​ടെ മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ എ​വ​റോ​ളിം​ഗ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ മം​ഗ​ഫ് ഈ​സ്റ്റ് യൂ​ണി​റ്റ് ര​ണ്ടാം സ്ഥാ​ന​വും മം​ഗ​ഫ് വെ​സ്റ്റ് യൂ​ണി​റ്റ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ