• Logo

Allied Publications

Middle East & Gulf
പ​യ​സ്വി​നി അ​ബു​ദാ​ബി​ക്ക് പു​തി​യ നേ​തൃ​ത്വം
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ കാ​സ​ർ​ഗോ​ഡു​കാ​രു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ​യാ​യ പ​യ​സ്വി​നി അ​ബു​ദാ​ബി​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ഉ​മേ​ഷ് കാ​ഞ്ഞ​ങ്ങാ​ടി​നെ​യും,സെ​ക്ര​ട്ട​റി​യാ​യി രാ​ധാ​കൃ​ഷ്ണ​ൻ ചെ​ർ​ക്ക​ള​യേ​യും ട്രെ​ഷ​റ​റാ​യി വി​പി​ൻ പാ​ണ്ടി​ക​ണ്ട​ത്തെ​യും വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ വ​ച്ച് തെ​രെ​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ളായി ടി.വി. സു​രേ​ഷ് കു​മാ​ർ, വേ​ണു​ഗോ​പാ​ല​ൻ ന​മ്പ്യാ​ർ (ര​ക്ഷാ​ധി​കാ​രി​മാ​ർ), വാ​രി​ജാ​ക്ഷ​ൻ ഒ​ളി​യ​ത്ത​ടു​ക്ക, ഷീ​ത സു​രേ​ഷ് (വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ർ), വി​നീ​ത് കോ​ടോ​ത്ത്, ഹ​രി​പ്ര​സാ​ദ് താ​യ്യ​ന്നൂ​ർ (ജോ​യി​ന്‍റ സെ​ക്ര​ട്ട​റി​മാ​ർ), ദീ​പ ജ​യ​കു​മാ​ർ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ),

ശ്രീ​ജി​ത്ത് കു​റ്റി​ക്കോ​ൽ (ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ), ശ്രീ​കു​മാ​ർ (ആ​ർ​ട്സ് ക​ൺ​വീ​ന​ർ), ജി​ഷ പ്ര​സാ​ദ് (ആ​ർ​ട്സ് ജോ​യിന്‍റ് ക​ൺ​വീ​ന​ർ), പ്ര​ദീ​ഷ് പാ​ണൂ​ർ (സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ), സു​ധീ​ഷ് ഇ​ട​യി​ല്ലം (സ്പോ​ർ​ട്സ് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ദി​ലീ​പ് തു​ളി​ച്ചേ​രി( ര​ജി​സ്ട്രേ​ഷ​ന്‍ ക​ൺ​വീ​ന​ർ),

സു​ജി​ത്ത് പ​ര​പ്പ (ര​ജി​സ്ട്രേ​ഷ​ന്‍ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ),സ്മി​ത ര​ഞ്ജി​ത്ത് (ക​ളി​പ്പ​ന്ത​ൽ ക​ൺ​വീ​ന​ർ), ര​മേ​ശ് ദേ​വ​രാ​ഗം (ക​ളി​പ്പ​ന്ത​ൽ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ജ​യ​കു​മാ​ർ പെ​രി​യ, സു​നി​ൽ പാ​ടി, അ​നൂ​പ് കാ​ഞ്ഞ​ങ്ങാ​ട്‌, വി​ശ്വം​ഭ​ര​ൻ കാ​മ​ലോ​ൻ, വി​ഷ്‌​ണു തൃ​ക്ക​രി​പ്പൂ​ർ,

സു​നി​ൽ ബാ​ബു, സു​ഭാ​ഷ് അ​ടി​യോ​ടി, സു​ധീ​ഷ് ചാ​ത്ത​ങ്കൈ, സു​ദീ​പ് ക​ണ്ണ​ൻ, ശ്രീ​നാ​ഥ്‌ മൊ​ട​ഗ്രാ​മം, ആ​ശ വി​നോ​ദ് , ഷി​ബി​ന ജ​യ​രാ​ജ് (എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ), നൂ​റ്റ​മ്പ​തോ​ളം കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ര​ക്ഷാ​ധി​കാ​രി ജ​യ​കു​മാ​ർ പെ​രി​യ ഉദ്ഘാ​ട​നം ചെ​യ്തു.

കു​ടും​ബാം​ഗം പാ​ർ​വ​തി നി​ജി​ത് പ്രാ​ർ​ഥന ചൊ​ല്ലു​ക​യും സെ​ക്ര​ട്ട​റി, ദീ​പ ജ​യ​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു. പ്ര​സി​ഡ​ന്‍റ്, ശ്രീ​ജി​ത്ത് കു​റ്റി​ക്കോ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ദീ​പ ജ​യ​കു​മാ​ർ പ്ര​വ​ർത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ വാ​രി​ജാ​ക്ഷ​ൻ ഒ​ളി​യ​ത്ത​ടു​ക്ക വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ