• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി സൗ​ഹൃ​ദം നി​ല​നി​ർ​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്ത് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക സം​ഗ​മം
Share
മ​നാ​മ: ബ​ഹ്‌​റി​നി​ലെ പ്ര​വാ​സി സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നേ​താ​ക്ക​ൾ സ്നേ​ഹ സൗ​ഹൃ​ദ സ​ന്ദേ​ശം കൈ​മാ​റി ഒ​ത്തു​കൂ​ടു​ന്ന​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ് എ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് പാ​ലേ​രി.

റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ്റി​ൽ സം​ഘ​ടി​പ്പി​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ളം സൗ​ഹൃ​ദ സാ​ഹോ​ദ​ര്യം എ​ന്ന വ​ലി​യ ന​ന്മ​യെ നെ​ഞ്ചേ​റ്റു വാ​ങ്ങി​യ സം​സ്ഥാ​നം ആ​ണെ​ന്നും പ്ര​വാ​സി സൗ​ഹൃ​ദം നി​ല​നി​ർ​ത്താ​ൻ എ​ന്നും പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും റ​സാ​ഖ് പാ​ലേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​എം. മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി​ന ആ​ഷി​ക് ന​ന്ദി​യും പ​റ​ഞ്ഞു.

ബ​ഹ്‌​റി​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളാ​യ അ​ബ്ര​ഹാം ജോ​ൺ, റ​ഷീ​ദ് മാ​ഹി, ബി​ജു ജോ​ർ​ജ്, ബ​ഷീ​ർ അ​മ്പ​ലാ​യി, രാ​മ​ത്ത് ഹ​രി​ദാ​സ്, ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, ഡോ. ​അ​നൂ​പ് അ​ബ്ദു​ല്ല, ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, പ്ര​വീ​ൺ മ​ല​പ്പു​റം,

ഷി​ബു പ​ത്ത​നം​തി​ട്ട, അ​ഷ്ക​ർ പൂ​ഴി​ത്ത​ല, ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, ഫ​സ​ലു​ൽ ഹ​ഖ്, അ​സീ​ൽ അ​ബ്ദു​ർ​റ​ഹ്മാ​ൻ, സെ​യ്ദ് ഹ​നീ​ഫ്, സ​ൽ​മാ​നു​ൽ ഫാ​രി​സ്, ചെ​മ്പ​ൻ ജ​ലാ​ൽ, റം​ഷാ​ദ് അ​യ​ലി​ക്കാ​ട്, മി​നി മാ​ത്യു, സ​ൽ​മാ​നു​ൽ ഫാ​രി​സ് എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.

ജ്യോ​തി മേ​നോ​ൻ, ജ​ലീ​ൽ മ​ല്ല​പ്പ​ള്ളി, സ​തീ​ഷ് സ​ജി​നി, സ​ലാം മ​മ്പാ​ട്ട് മൂ​ല മ​നോ​ജ് വ​ട​ക​ര, സ​ബീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, മു​സ്ത​ഫ പ​ട​വ്, മ​ണി​ക്കു​ട്ട​ൻ, ഗ​ഫൂ​ർ മൂ​ക്കു​ത​ല, ഫ​സ​ലു​റ​ഹ്മാ​ൻ, സ​മീ​റ നൗ​ഷാ​ദ്,

എം.​എം. സു​ബൈ​ർ, മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം, ആ​ഷി​ക് എ​രു​മേ​ലി, ഹാ​ഷിം എ ​വൈ, നൗ​ഷാ​ദ്, ജോ​യ്, ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, ഇ​ർ​ഷാ​ദ് കോ​ട്ട​യം, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ