• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച നി​റ​ക്കൂ​ട്ട് വ​ർ​ണാ​ഭ​മാ​യി
Share
മ​നാ​മ: പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച നി​റ​ക്കൂ​ട്ട് ക​ലാ സാം​സ്കാ​രി​ക സാ​യാ​ഹ്നം സ്ത്രീ ​പ​ങ്കാ​ളി​ത്താ​ൽ ശ്ര​ദ്ധേ​യ​മാ​യി. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും സേ​വ​ന സ​ന്ന​ദ്ധ​രു​മാ​യ ഒ​ത്തൊ​രു​മ​യു​ള്ള ഒ​രു സ്ത്രീ ​കൂ​ട്ടാ​യ്മ​യി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ സ​ന്തോ​ഷം ന​ൽ​കു​ന്നു​വെ​ന്ന് പ്ര​വാ​സി മി​ത്ര​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വഹി​ച്ചു സം​സാ​രി​ച്ച ബ​ഹ്റനി​ലെ വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഷെ​മി​ലി പി. ​ജോ​ൺ പ​റ​ഞ്ഞു.

പ്ര​വാ​സി സ്ത്രി ​ആ​യി​രി​ക്കു​മ്പോ​ൾ ത​ന്നെ പ്ര​വാ​സി സ്ത്രീ​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​നും അ​വ​രു​ടെ വ്യ​ക്തി​ത്വ വി​കാ​സ​ത്തി​നും ത​ങ്ങ​ൾ ജീ​വി​ക്കു​ന്ന സ​മൂ​ഹ​ത്തി​ൽ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള സം​സ്കാ​രി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ച​ടു​ല​വും ക​ർ​മ്മ​നി​ര​ത​രു​മാ​യ പ്ര​വാ​സി സ്ത്രീ ​സ​മൂ​ഹ​ത്തി​ന്‍റെ വി​ശാ​ല​മ​യ പൊ​തു പ്ലാ​റ്റ്ഫോ​മാ​ണ് പ്ര​വാ​സി മി​ത്ര ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ച്ച പ്ര​വാ​സി മി​ത്ര പ്ര​സി​ഡ​ന്‍റ് വ​ഫ ഷാ​ഹു​ൽ പ​റ​ഞ്ഞു.

പ്ര​വാ​സി മി​ത്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജു സാ​നു സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ബ​ഹ്റ​നി​ലെ സാ​ഹി​ത്യ സാം​സ്കാ​രി​ക മേ​ഖല​ക​ളി​ലെ പെ​ൺസാ​ന്നിധ്യങ്ങ​ളാ​യ സ​ബി​ന കാ​ദ​ർ, ജ​യ​നി ജോ​സ്, ഉ​മ്മു അ​മ്മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ഖി​ത ല​ക്ഷ്മ​ൺ നി​യ​ന്ത്രി​ച്ച നി​റ​ക്കൂ​ട്ടി​ന് ഷി​ജി​ന ആ​ഷി​ക് ന​ന്ദി പ​റ​ഞ്ഞു.

സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍ററി​ൽ ന​ട​ന്ന നി​റ​ക്കൂ​ട്ടി​നെ വ​ർ​ണാ​ഭ​മാ​ക്കി സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.​ റെ​നി, നാ​സ്നി​ൻ, ആ​ബി​ദ, സു​മ​യ്യ ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ