• Logo

Allied Publications

Middle East & Gulf
ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ
Share
മനാമ: സാ​ഹി​ത്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ഊ​ര്‍​ജം പ​ക​ര്‍​ന്നു കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ക​ലാ സാം​സ്കാ​രി​ക വേ​ദി​യാ​യ സൃ​ഷ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെപിഎ ആ​സ്ഥാ​ന​ത്തു ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം എ​ഴു​ത്തു​കാ​ര​നും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ.എ. സ​ലിം നി​ർ​വ​ഹി​ച്ചു. കെപിഎ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ എ​ഴു​ത്തു​കാ​രാ​യ പ​ങ്ക​ജ് നാ​ഭ​ൻ, നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ എ​ന്നി​വ​ർ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു സം​സാ​രി​ച്ചു. ഇ​രു​വ​രും നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ ലൈ​ബ്ര​റി​ക്ക് സം​ഭാ​വ​ന ന​ൽ​കു​ക​യും ചെ​യ്തു.

സൃ​ഷ്ടി കോഓ​ർ​ഡി​നേ​റ്റ​ർ അ​നൂ​ബ് ത​ങ്ക​ച്ച​ൻ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ ന​ന്ദി​യും അ​റി​യി​ച്ചു. 500ൽ ​പ​രം പു​സ്ത​ക​ങ്ങ​ളു​ള്ള ലൈ​ബ്ര​റി​യി​ലെ മെ​മ്പ​ർ​ഷി​പ്പ് എ​ല്ലാ പ്ര​വാ​സി​ക​ൾ​ക്കും എ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും എ​ല്ലാമാ​സ​വും സാ​ഹി​ത്യ സം​വാ​ദ സ​ദ​സു​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ