• Logo

Allied Publications

Americas
കെ​എ​ച്ച്എ​ൻ​എ സി​ൽ​വ​ർ ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ൻ; ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: കെ​എ​ച്ച്എ​ൻ​എ സി​ൽ​വ​ർ ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ൻ ന്യൂ​യോ​ർ​ക്കി​ൽ ഡോ. ​നി​ഷ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത്ത​വ​ർ​ഷം ജൂ​ലൈ​യി​ൽ അ​ര​ങ്ങേ​റാ​നി​രി​ക്കെ ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി ഹി​ന്ദു​ക്ക​ളു​ടെ വ​രും ത​ല​മു​റ​യ്ക്ക് ആ​ത്മീ​യ​വ​ഴി​യി​ലൂ​ടെ മു​ന്നേ​റാ​ൻ പാ​ക​ത്തി​ന് വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് ആ​വി​ഷ്ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി ഒ​രു സ്പി​രി​ച്വ​ൽ ഫോ​റം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

പാ​ർ​ഥ​സാ​ര​ഥി പി​ള്ള​യാ​ണ് അ​തി​ന്‍റെ കോ​ഓ​ർ​ഡി​നേ​റ്റ​ർ. എ​ല്ലാ വാ​രാ​ന്ത്യ​ങ്ങ​ളി​ലും അം​ഗ​ങ്ങ​ൾ​ക്കാ​യി ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ആ​ദ്യ​പ​ടി​യെ​ന്ന​വ​ണ്ണം ഡോ. ​പ​ദ്മ​ജ പ്രേം ​ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം വ​ൻ വി​ജ​യ​മാ​യ​താ​യി പ്ര​സി​ഡ​ന്‍റ് നി​ഷാ പി​ള്ള പ​റ​ഞ്ഞു.

അ​ടു​ത്ത ശ​നി​യാ​ഴ്ച കെ​എ​ച്ച്എ​ൻ​എ ഓ​ഡി​റ്റ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടാ​ക്സ് അ​പ്ഡേ​റ്റ് ആ​ൻ​ഡ് ടാ​ക്സ് പ്ലാ​നിം​ഗ് എ​ന്ന പ​രി​പാ​ടി ന​ട​ക്കും. അ​ശോ​ക് മേ​നോ​ൻ സി​പി​എ, ബാ​ബു ഉ​ത്ത​മ​ൻ സി​പി​എ എ​ന്നി​വ​രാ​യി​രി​ക്കും ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ക.



കെ​എ​ച്ച്എ​ൻ​എ ഒ​രു ആ​ത്മീ​യ സം​ഘ​ട​ന എ​ന്ന​തി​ലു​പ​രി അ​മേ​രി​ക്ക​യി​ൽ ജീ​വി​ക്കു​ന്ന അം​ഗ​ങ്ങ​ളു​ടെ നി​ത്യ​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ കാ​ര്യ​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ വെ​ളി​ച്ചം വീ​ശു​ന്ന പ​രി​പാ​ടി​ക​ളും പു​തു​ത​ല​മു​റ​യെ സാം​സ്കാ​രി​ക​മാ​യി ഉ​യ​ർ​ത്താ​നു​മു​ത​കു​ന്ന പ​രി​പാ​ടി​ക​ൾ വേ​ണം എ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യു​ടെ വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന​ത്.

അ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മാ​സം നാ​ലി​ന് കു​ട്ടി​ക​ൾ​ക്കാ​യു​ള്ള "ലോ​ലി പോ​പ്' എ​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും മു​ത്ത​ശീ മു​ത്ത​ശ​ന്മാ​രും അ​ട​ങ്ങു​ന്ന പ​രി​പാ​ടി​യാ​ണ് ഇ​ത്.

കു​ട്ടി​ക​ൾ​ക്കാ​യി ക​ഥ​യും ക​വി​ത​യും മ​ന്ത്ര​ങ്ങ​ളും വ​ഴി പു​രാ​ണേ​തി​ഹാ​സ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് ലോ​ലി പോ​പ്പ്. ഇ​തി​നോ​ട​കം ത​ന്നെ ഏ​റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ ഈ ​പ​രി​പാ​ടി​യി​ൽ നൂ​റ്റി​മു​പ്പ​തോ​ളം കു​ട്ടി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു​ക​ഴി​ഞ്ഞു.

കെ​എ​ച്ച്എ​ൻ​എ​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ അ​ഞ്ജ​ലി​യും സു​വ​നീ​റും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നാ​യി അ​ന​ഘ സു​രേ​ഷി​ന്‍റെ നേ​തൃ​ത്ത​ത്തി​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞ​താ​യി ഡോ. ​നി​ഷാ പി​ള്ള അ​റി​യി​ച്ചു.

അ​തു​പോ​ലെ​ത​ന്നെ കാ​ന​ഡ​യി​ൽ​നി​ന്നു​ള്ള ഡോ. ​സു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലി​റ്റ​റ​റി ഫോ​റം സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​രം​ഭി​ച്ച​താ​യും അ​വ​ർ പ​റ​ഞ്ഞു.

അ​ങ്ങ​നെ ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളെ​യും കോ​ർ​ത്തി​ണ​ക്കു​ന്ന പ​രി​പാ​ടി​ക​ളു​മാ​യി ന്യൂ​യോ​ർ​ക്ക് കെ​എ​ച്ച്എ​ൻ​എ വി​രാ​ട് മു​ന്നേ​റു​ക​യാ​ണെ​ന്നും എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും അം​ഗ​ങ്ങ​ളു​ടെ പ​ങ്ക് അ​നി​വാ​ര്യ​മാ​ണെ​ന്നും എ​സ്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്
സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.