• Logo

Allied Publications

Middle East & Gulf
ഗൾഫിലെ ഇന്ത്യൻ പൗരന്മാരിൽ നിന്ന് ലഭിച്ചത് 15,000 പരാതികൾ: വി. ​മു​ര​ളീ​ധ​ര​ൻ
Share
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​ക​ള​ട​ക്കം 15,000 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന​തും ച​തി​ക്ക​പ്പെ​ട്ട​തു​മാ​യ പ​രാ​തി​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ലോ​ക്സ​ഭ​യി​ൽ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു.

കു​വൈ​റ്റ്, സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ, ഖ​ത്ത​ർ, യു​എ​ഇ, ബ​ഹ​റി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്രം ഇ​ത്ത​ര​ത്തി​ലു​ള്ള 14,966 പ​രാ​തി​ക​ളാ​ണു കി​ട്ടി​യ​തെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​രാ​തികി​ട്ടി​യ ഇ​ന്ത്യ​ക്കാ​ർ​ക്ക് നി​യ​മ സ​ഹാ​യമ​ട​ക്കം സാ​ധ്യ​മാ​യതെല്ലാം ഇ​ന്ത്യ​ൻ എം​ബ​സി​ക​ളും മി​ഷ​നു​ക​ളും ന​ൽ​കു​ന്നു​ണ്ടെ​ന്ന് മു​ര​ളീ​ധ​ര​ൻ അ​റി​യി​ച്ചു. ഇ​ന്ത്യ​ക്കാ​രെ സ​ഹാ​യി​ക്കാ​നാ​യി എ​ല്ലാ സ്ഥാ​ന​പ​തികാ​ര്യാ​ല​യ​ങ്ങ​ളും അ​ഭി​ഭാ​ഷ​ക​രു​ടെ പാ​ന​ലി​നെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.വി​വി​ധ എം​ബ​സി​ക​ളി​ൽ പ​രാ​തി ല​ഭി​ച്ച ഇ​ന്ത്യ​ക്കാ​രി​ൽ ഭൂ​രി​പ​ക്ഷ​വും സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ്.

രാ​ജ്യം 2021,2022, 2023 വർഷങ്ങളിലെ പ​രാ​തി​ക​ൾ

കു​വൈ​റ്റ് 4339, 5660, 7303
സൗ​ദി 1604, 2614, 2585
ഒ​മാ​ൻ 830, 1299, 1824
ഖ​ത്ത​ർ 1732, 1690, 1373
യു​എ​ഇ 1587, 1448, 1253
ബ​ഹ​റി​ൻ 355, 638, 628.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ