• Logo

Allied Publications

Middle East & Gulf
ഹു​സൈ​ൻ വെ​ള്ള​മു​ണ്ട​യ്ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
റി​യാ​ദ്: 20 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന കേ​ളി അ​സീ​സി​യ ഏ​രി​യ യൂ​ണി​റ്റ് അം​ഗം ഹു​സൈ​ൻ വെ​ള്ള​മു​ണ്ട​യ്ക്ക് യൂ​ണി​റ്റ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. റി​യാ​ദി​ലെ അ​സീ​സി​യ മാ​ർ​ക്ക​റ്റി​ലെ ബി​ൻ ക​മ്മീ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലും ഫൗ​ദീ​ജ് എ​ന്ന ക​മ്പ​നി​യി​ലു​മാ​യി ഇ​രു​പ​ത് വ​ർ​ഷ​ക്കാ​ലം അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

2008ൽ ​കേ​ളി​യി​ൽ അം​ഗ​മാ​യ ഹു​സൈ​ൻ വെ​ള്ള​മു​ണ്ട അ​സീ​സി​യ യൂ​ണി​റ്റി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. മ​ല​പ്പു​റം നി​ല​മ്പൂ​ർ സ്വ​ദേ​ശി​യാ​ണ്. അ​സീ​സി​യ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ജി​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​ധീ​ർ പോ​രേ​ടം സ്വാ​ഗ​തം പ​റ​ഞ്ഞു.

അ​സീ​സി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഹ​സ്സ​ൻ പു​ന്ന​യൂ​ർ, ഏ​രി​യ സെ​ക്ര​ട്ട​റി റ​ഫീ​ഖ് ചാ​ലി​യം, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഷാ​ജി റ​സാ​ഖ്, ഏ​രി​യ ട്ര​ഷ​റ​ർ ല​ജീ​ഷ് ന​രി​ക്കോ​ട്, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ഭാ​ഷ്, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ലി പ​ട്ടാ​മ്പി, സൂ​ര​ജ്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ജാ​ദ്, ശം​സു​ദ്ധീ​ൻ, അ​സീ​സി​യ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ ഇ​സ്മാ​യി​ൽ, റാ​ഷി​ദ്‌ എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ച് സം​സാ​രി​ച്ചു.

സു​ധീ​ർ പോ​രേ​ടം അ​സീ​സി​യ യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം ഹു​സൈ​ൻ വെ​ള്ള​മു​ണ്ട​യ്ക്ക് ന​ൽ​കി. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ന് ഹു​സൈ​ൻ വെ​ള്ള​മു​ണ്ട ന​ന്ദി‌​യ​റി​യി​ച്ച് സം​സാ​രി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ