• Logo

Allied Publications

Middle East & Gulf
ഹൃ­​ദ­​യാ­​ഘാ​തം; മലയാളി യുവതി ഒ­​മാ­​നി​ല്‍ മ­​രി­​ച്ചു
Share
മ­​സ്­​ക­​റ്റ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു­​ട​ര്‍​ന്ന് പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ യു­​വ​തി ഒ​മാ­​നി​ല്‍ വ­​ച്ച് മ­​രി​ച്ചു. ക​ഞ്ചി​ക്കോ​ട് പു­​തു​ശേ​രി കു​രു​ടി​ക്കാ​ട് ഉ​ദ​യ ന​ഗ​ര്‍ കൃ​ഷ്ണ​കൃ​പ​യി​ലെ സ്മി​ത(43) ആ­​ണ് മ­​രി­​ച്ച​ത്.

ഗൂ​ബ്ര​യി​ലെ ആ​ശു​പ​ത്രി­​യി​ല്‍ വ­​ച്ചാ­​ണ് അ­​ന്ത്യം. ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി­​യ ശേ­​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു­​മെ­​ന്ന് ബ­​ന്ധു­​ക്ക​ള്‍ അ­​റി­​യി​ച്ചു.

ശി​വ​ദാ​സ​ന്‍ ഗി​രി​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ര്‍­​ത്താ​വ്: ര­​തീ​ഷ് പാ​റ​ക്കോ​ട്. മ​ക്ക​ള്‍: അ​ഭി­​ഷേ​ക്, അ­​ക്ഷ​ജ്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ