• Logo

Allied Publications

Middle East & Gulf
വി­​മാ­​ന­​ത്തി​ല്‍​വ­​ച്ച് ദേ­​ഹാ­​സ്വാ​സ്ഥ്യം; കോ​ട്ട­​യം സ്വ­​ദേ­​ശി മ­​രി­​ച്ചു
Share
മ​നാ​മ: വി­​മാ­​ന­​ത്തി​ല്‍​വ­​ച്ച് ദേ­​ഹാ­​സ്വാ​സ്ഥ്യം അ­​നു­​ഭ­​വ­​പ്പെ­​ട്ട യാ­​ത്ര­​ക്കാ­​ര​ന്‍ മ­​രി​ച്ചു. കോ​ട്ട­​യം സ്വ­​ദേ­​ശി സു­​മേ­​ഷ് ജോ​ര്‍­​ജ് ആ­​ണ് മ­​രി­​ച്ച​ത്. ബ​ഹ​റ­​നി​ല്‍­​നി­​ന്ന് എ­​യ​ര്‍ അ­​റേ­​ബ്യ വി­​മാ­​ന­​ത്തി​ല്‍ കൊ­​ച്ചി­​യി­​ലേ­​ക്ക് വ­​രു­​മ്പോ­​ഴാ­​ണ് സം­​ഭ​വം.

വി­​മാ­​ന­​ത്തി­​ന് അ­​ക­­​ത്തു​വ­​ച്ച് ദേ­​ഹാ­​സ്വാ​സ്ഥ്യം അ­​നു­​ഭ­​വ­​പ്പെ­​ടു­​ക­​യാ­​യി­​രു­​ന്നു. വി­​മാ­​നം കൊ­​ച്ചി­​യി​ല്‍ ലാ​ന്‍­​ഡ് ചെ​യ്­​ത ഉ​ട­​നെ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നാ­​യി​ല്ല.

മൃ­​ത­​ദേ­​ഹം അ­​ങ്ക­​മാ­​ലി­​യി­​ലെ ലി­​റ്റി​ല്‍ ഫ്ല​വ​ര്‍ ആ­​ശു­​പ­​ത്രി­​യി​ല്‍ സൂ­​ക്ഷി­​ച്ചി­​രി­​ക്കു­​ക­​യാ​ണ്. വൈ­​കാ​തെ ബ­​ന്ധു­​ക്ക­​ളെ­​ത്തി കോ­​ട്ട​യ­​ത്തെ വീ­​ട്ടി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​കും.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ