• Logo

Allied Publications

Middle East & Gulf
ഡീ​ൻ കു​ര്യാ​ക്കോ​സി​ന് സ്വീ​ക​ര​ണ​മൊ​രു​ക്കി ജി​ദ്ദ ഒ​ഐ​സി​സി
Share
ജി​ദ്ദ: ജി​ദ്ദ​യി​ലെ​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​വ് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​ക്ക് എ​റ​ണാ​കു​ളം ജി​ല്ലാ ജി​ദ്ദ ഒ​ഐ​സി​സി ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ‘മീ​റ്റ് ദി ​എം​പി’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ഒ​ഐ​സി​സി ജി​ദ്ദ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം പാ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും പ്ര​വാ​സി പ്ര​ശ്ന​ങ്ങ​ൾ ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ത് പ്ര​വാ​സി സ​മൂ​ഹം ന​ന്ദി​യോ​ടെ ഓ​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ഐ​സി​സി എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​ർ​ഷ​ദ് ഏ​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ഴ​ക്കാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജൈ​സ​ൽ എ​ള​മ​രം ഗാ​ന്ധി​സ്മൃ​തി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ളു​ടെ പ്ര​സ​ക്തി വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ൾ ഗാ​ന്ധി​യെ കൊ​ന്നു കൊ​തി​തീ​രാ​തെ അ​ദ്ദേ​ഹം വി​ഭാ​വ​നം ചെ​യ്ത ആ​ശ​യ​ങ്ങ​ൾ​ക്കെ​തി​രാ​യി നീ​ങ്ങു​ക​യാ​ണെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ​ഐ​സി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ടു​ക്കി ഒ​ഐ​സി​സി ക​മ്മി​റ്റി​ക്കു​വേ​ണ്ടി ജി​ജോ മാ​ത്യു ഡീ​ൻ കു​ര്യാ​ക്കോ​സി​നെ ഷാ​ൾ അ​ണി​യി​ച്ചു.

മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ, അ​ലി തേ​ക്കു​തോ​ട്, സി.​എം അ​ഹ്‌​മ​ദ്‌, സ​ഹീ​ർ മാ​ഞ്ഞാ​ലി, കു​ഞ്ഞി​മു​ഹ​മ്മ​ദ്‌ കൊ​ട​ശേ​രി, രാ​ധാ​കൃ​ഷ്ണ​ൻ കാ​വു​മ്പാ​യി, അ​സ്ഹാ​ബ് വ​ർ​ക്ക​ല, മു​ജീ​ബ് തൃ​ത്താ​ല, അ​സാ​ദ് പോ​രൂ​ർ, മ​നോ​ജ്‌ മാ​ത്യു, ശ​രീ​ഫ് അ​റ​ക്ക​ൽ,

അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട, അ​ഷ്‌​റ​ഫ്‌ അ​ഞ്ച​ല​ൻ, യാ​സി​ർ നാ​യി​ഫ്, അ​ബൂ​ബ​ക്ക​ർ ദാ​ദാ​ഭാ​യ് ട്രാ​വ​ൽ​സ്, അ​യൂ​ബ് പ​ന്ത​ളം, ഉ​മ്മ​ർ മ​ങ്ക​ട, ഇ​സ്മാ​യി​ൽ കൂ​രി​പ്പൊ​യി​ൽ, ഷി​ബു കാ​ളി​കാ​വ്, ഫൈ​സ​ൽ, അ​ബു​നാ​സ​ർ കോ​ഴി​ത്തൊ​ടി, ഇ​ഖ്ബാ​ൾ പൂ​ക്കു​ന്ന്,

റ​ഫീ​ഖ് മൂ​സ, സ​ലീം ക​ണ്ണാ​നാം​കു​ഴി, നൗ​ഷാ​ദ് പേ​രു​ന്ത​ല്ലൂ​ർ, ര​ഞ്ജി​ത്ത് ആ​ല​പ്പു​ഴ, ഷൈ​ജു നെ​ട്ടൂ​ർ, നൗ​ഫ​ൽ മാ​ഞ്ഞാ​ലി, ഫാ​സി​ൽ സാ​ദി​ഖ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ജോ​സ​ഫ് തു​ണ്ട​ത്തി​ൽ സ്വാ​ഗ​ത​വും അ​ബ്ദു​ൽ ഖാ​ദ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ