• Logo

Allied Publications

Middle East & Gulf
ഷാ​ർ​ജ​യി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Share
ഷാ​ർ​ജ: ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി ഷാ​ർ​ജ​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മു​ത്തി​ങ്ങ ഞാ​ലി​ക്ക​ൽ ഷു​ക്കൂ​ർ(46) ആ​ണ് ശു​ചി​മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്.

റോ​ള​യി​ലെ പ​ർ​ദ ഷോ​പ്പ് ഉ​ട​മ​സ്ഥ​നാ​ണ്. പി​താ​വ്: കു​ട്ടി​യാ​ത്ത. മാ​താ​വ്: കു​ഞ്ഞാ​മി​ന. ഭാ​ര്യ: സ​ലീ​ന. മ​ക്ക​ൾ: റ​ബി​ൻ ജാ​സ്, ഹ​വ്വ, മാ​ഷി​ത.

മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് ഭാ​ര്യ​യും മ​ക്ക​ളും യു​എ​ഇ​യി​ൽ എ​ത്തി​യ​ത്. മൃ​ത​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ക​ബ​റ​ട​ക്കം ന​ട​ത്തും.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ