• Logo

Allied Publications

Middle East & Gulf
വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ഉം​റ തീ​ർ​ഥാ​ട​ക മ​ദീ​ന​യി​ൽ മ​രി​ച്ചു
Share
ജി​ദ്ദ: ഉം​റ നി​ർ​വ​ഹി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ മ​ല​യാ​ളി തീ​ർ​ഥാ​ട​ക മ​ദീ​ന​യി​ൽ മ​രി​ച്ചു. വ​യ​നാ​ട് പി​ണ​ങ്ങോ​ട് പു​ഴ​ക്ക​ൽ പ​രേ​ത​നാ​യ പ​ള്ളി​ക്ക​ണ്ടി മൂ​സ​യു​ടെ ഭാ​ര്യ ക​ദീ​ജ​യാ​ണ് (80) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​മാ​സം 23നാ​ണ് മ​ക​നൊ​പ്പം ക​ദീ​ജ ഉം​റ​യ്ക്ക് വ​ന്ന​ത്. ഉം​റ ക​ഴി​ഞ്ഞ് തി​രി​ച്ചു​പോ​കാ​ൻ വേ​ണ്ടി ബ​സി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം മ​ദീ​ന​യി​ൽ ക​ബ​റ​ട​ക്കും.

മ​ക്ക​ൾ. മു​സ്ത​ഫ, റം​ല​ത്ത്, പ​രേ​ത​നാ​യ അ​ബ്ദു​ൽ ഗ​ഫൂ​ർ, മൈ​മൂ​ന, സാ​ജി​ദ് ഫൈ​സി, ന​വാ​സ്. മ​രു​മ​ക്ക​ൾ: സ​ക്കീ​ന ത​ല​പ്പു​ഴ, അ​ന്ത്രു വീ​ട്ടി​ക്കാ​മൂ​ല, സാ​ബി​റ, മു​സ്ത​ഫ മാ​ണ്ടാ​ട്, ഷ​മീ​ന ഈ​ങ്ങാ​പു​ഴ, ഷ​ഫീ​ല പി​ണ​ങ്ങോ​ട്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ