• Logo

Allied Publications

Middle East & Gulf
ഉം​റ​യ്ക്ക് എ​ത്തി​യ മ​ല​യാ​ളി മ​ദീ​ന​യി​ൽ കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
Share
റി​യാ​ദ്: ഉം​റ നിർ​വ​ഹി​ക്കാ​ൻ എ​ത്തി​യ മ​ല​യാ​ളി വ​യോ​ധി​ക കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി ഫാ​ത്തി​മ മ​ൻ​സി​ലി​ൽ സാ​ലി​മ(75) ആ​ണ് മ​രി​ച്ച​ത്.

ഉം​റ നി​ർ​വ​ഹി​ച്ച ശേ​ഷം മ​ദീ​ന സന്ദർ​​ശി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. തു​ട​ർ​ന്ന് താ​മ​സ സ്ഥ​ല​ത്ത് വ​ച്ച് കു​ഴ​ഞ്ഞുവീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു.

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം മ​ദീ​ന ജ​ന്ന​ത്തു​ൽ ബ​ഖീ​ഹ് മ​ഖ്ബ​റ​യി​ൽ സം​സ്ക​രി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ