• Logo

Allied Publications

Middle East & Gulf
തൃ​ശൂ​ർ അ​സോ​സോ​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Share
കു​വൈ​റ്റ് സി​റ്റി: തൃ​ശൂർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ട്രാ​സ്ക് ) 2024 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. ബി​ജു ക​ട​വി (പ്ര​സി​ഡ​ന്‍റ്), മു​കേ​ഷ് ഗോ​പാ​ല​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), തൃ​തീ​ഷ്കു​മാ​ർ(​ട്ര​ഷ​റ​ർ), ജ​ഗ​ദാം​ബ​ര​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സി​ജു എം.എ​ൽ, ബി​ജു സി ​ഡി, ജി​ൽ ചി​ന്ന​ൻ(​ജോ​യി​ൻ സെ​ക്ര​ട്ട​റി​മാ​ർ), സ​തീ​ഷ് പൂ​യ​ത്ത്(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ജെ​സ്നി ഷ​മീ​ർ(​വ​നി​താ​വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഷാ​ന ഷി​ജു(​വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി), സ​ക്കീ​ന അ​ഷ​റ​ഫ് (വ​നി​താ​വേ​ദി ജോ​യി​ൻ സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് അ​ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ചു​മ​ത​ല​യേ​റ്റ​ത്. 2023 ലെ ​പ്ര​സി​ഡന്‍റായി​രു​ന്ന ആ​ന്‍റോ പാ​ണ​ങ്ങാ​ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു ച​ട​ങ്ങ്.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ