• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി കേ​ര​ള ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് എം ​അ​ബു​ദാ​ബി യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന സ​മ്മേ​ള​നം
Share
അ​ബു​ദാ​ബി : പ്ര​വാ​സി കേ​ര​ള ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് എം ​അ​ബു​ദാ​ബി യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന സ​മ്മേ​ള​നം ന​ട​ന്നു. യു​എ​ഇ പ്ര​സി​ഡന്‍റ്​ ഷാ​ജു പ്ലാ​ന്തോ​ട്ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് സ്റ്റി​യറിംഗ്​ ക​മ്മി​റ്റി​യം​ഗം എ​ബ്ര​ഹാം പി. സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സീ​നി​യ​ർ അംഗവും അ​വി​ഭ​ക്ത കേ​ര​ളാ കോ​ൺ​ഗ്ര​സി​ൽ വി​ദ്യാ​ർ​ഥി വി​ഭാ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ഫി​ലി​പ്പ് കൊ​ല്ല​ശ്ശേ​രി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

യോ​ഗ​ത്തി​ൽ യുഎഇ ​വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു കു​രു​വി​ള, അ​ബു​ദാ​ബി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ല​ൻ തോ​മ​സ്, അ​ജ്മാ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി പു​തു​ശ്ശേ​രി, ജോ​ൺ​സ​ൺ ക​ക്കാ​ട്, ഷൈ​ൻ യു ​എ ഇ ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ആ​റ്റു​മാ​ലി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ