• Logo

Allied Publications

Middle East & Gulf
സാ​ര​ഥി കു​വൈ​റ്റ് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: സാ​ര​ഥി കു​വൈ​റ്റ് സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ഹ​മ്മ​ദി ഏ​രി​യാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ഹാ ബാ​ഡ്മി​ന്‍റൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു .

ബിഇസി മാ​ർ​ക്ക​റ്റിംഗ് വി​ഭാ​ഗം മാ​നേ​ജ​ർ ​രാം​ദാ​സ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ്യോ​തി രാ​ജ് ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി. സ്മാഷ് അ​ക്കാ​ദ​മി ഇ​ൻ​ഡോ​ർ കോ​ർ​ട്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ്, അ​ണ്ട​ർ 14 കാ​റ്റ​ഗ​റി കേ​ര​ള ചാ​മ്പ്യ​ൻ മാ​സ്റ്റ​ർ വ​രു​ൺ ശി​വ സ​ജി​ത്തു​മാ​യി ന​ട​ന്ന പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മൂ​ന്ന് വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​യി 250 ൽ പ്പ​രം താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്‍റ് ഓ​പ്പ​ൺ വി​ഭാ​ഗം ലോ​വ​ർ ഇ​ന്റ​ർ​മീ​ഡി​യ​റ്റി​ൽ റൂ​ഫ​സ് & അ​യൂ​ബ് സ​ഖ്യ​വും, ഹ​യ​ർ ഇ​ന്റ​ർ​മീ​ഡി​യ​റ്റി​ൽ സു​നീ​ർ & ഉ​ല്ലാ​സ് സ​ഖ്യ​വും, എ​ബോ​വ് 85 വി​ഭാ​ഗ​ത്തി​ൽ സു​ബി​ൻ & ബി​നോ​യ് സ​ഖ്യ​വും ചാം​പ്യ​ന്മാ​രാ​യി.



സാ​ര​ഥി ഇ​ൻ​ട്രാ വി​ഭാ​ഗം ടൂ​ർ​ണ​മെ​ന്‍റി​ൽ 50 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി ഫ​ഹാ​ഹീ​ൽ യൂ​ണി​റ്റ് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. 40 പോ​യി​ന്‍റോടു കൂ​ടി ഹ​സാ​വി ഈ​സ്റ്റ് യൂ​ണി​റ്റ് ര​ണ്ടാം സ്ഥാ​ന​ത്തും, 12.5 പോ​യി​ന്‍റോ​ടു​കൂ​ടി മം​ഗ​ഫ് ഈ​സ്റ്റ് യൂ​ണി​റ്റ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

സാ​ര​ഥി ഇ​ൻ​ട്രാ അ​ണ്ട​ർ17 വി​ഭാ​ഗ​ത്തി​ൽ സ്വാ​മി​നാ​ഥ​ൻ അ​രു​ൺ & സു​ഹി​ത് ക​ര​യി​ൽ സു​ഹാ​സ് സ​ഖ്യ​വും, ഇ​ൻ​ട്രാ വ​നി​ത​വി​ഭാ​ഗ​ത്തി​ൽ ശി​ൽ​പ കാ​ട്ടു​ങ്ങ​ൽ & സ​ന്ധ്യ ഷി​ജി​ത് സ​ഖ്യ​വും, ഇ​ൻ​ട്രാ പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ വ​രു​ൺ ശി​വ & പ്ര​ശാ​ന്ത് ചി​ദം​ബ​ര​ൻ സ​ഖ്യ​വും ചാ​മ്പ്യ​ൻ​മാ​രാ​യി.

മ​നു കെ. ​മോ​ഹ​ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ സാ​ര​ഥി പ്ര​സി​ഡ​ന്‍റ് കെ. ​ആ​ർ അ​ജി, ട്ര​ഷ​റ​ർ ശ്രീ ​ദി​നു ക​മ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റി​നു ഗോ​പി, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​രു​ൺ സ​ത്യ​ൻ, അ​ഹ​മ്മ​ദി യൂ​ണി​റ്റ് ക​ൺ​വീ​ന​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ , യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ജി പെ​രു​മ്പാ​വൂ​ർ, യൂ​ണി​റ്റ് ട്ര​ഷ​റ​ർ അ​ജി​ത് കു​മാ​ർ, യൂ​ണി​റ്റ് വ​നി​താ വേ​ദി ക​ൺ​വീ​നർ ക​ന​ക അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി പ്ര​ജി​ല ബി​ൻ​സി, സി​ൽ​വ​ർ ജൂ​ബി​ലി ചെ​യ​ർ​മാ​ൻ ​സു​രേ​ഷ് കെ, ​ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ​ജി​തി​ൻ ദാ​സ്, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി മ​ജ്ഞു സു​രേ​ഷ്, മു​ൻ അ​ഡ്വ​സ്‌​സ​റി ബോ​ർ​ഡ് അം​ഗം ​സി.​എ​സ് ബാ​ബു, ​ജി​തേ​ഷ് എം ​പി , എ​ന്നി​വ​ർ സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ