• Logo

Allied Publications

Middle East & Gulf
ഡീ​ൻ കു​ര്യാ​ക്കോ​സി​ന് ഉ​ജ്വ​ല സ്വീ​ക​ര​ണ​മൊ​രു​ക്കി റി​യാ​ദ് ഒ​ഐ​സി​സി
Share
റി​യാ​ദ്: കോ​ൺ​ഗ്ര​സ് നേ​താ​വ് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​ക്ക് റി​യാ​ദി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഒ​ഐ​സി​സി ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി ബ​ത്ഹ​യി​ലെ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഷാ​ജി മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബ്ദു​സ​ലാം ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല വ​ല്ലാ​ഞ്ചി​റ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലീം ക​ള​ക്ക​ര, റ​സാ​ഖ് പൂ​ക്കോ​ട്ടു​പാ​ടം, അ​സ്ക​ർ ക​ണ്ണൂ​ർ, ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, ഷാ​ജി സോ​ണ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, അ​മീ​ർ പ​ട്ട​ണ​ത്ത്, സ​ജീ​ർ പൂ​ന്തു​റ, അ​ബ്ദു​ൽ സ​ലീം അ​ർ​ത്തി​യി​ൽ,

സ​ക്കീ​ർ ദാ​ന​ത്ത്, മാ​ത്യു, ഷു​ക്കൂ​ർ ആ​ലു​വ, സു​രേ​ഷ് ശ​ങ്ക​ർ, നാ​ദി​ർ​ഷാ റ​ഹ്മാ​ൻ, സെ​ബാ​സ്റ്റ്യ​ൻ തൊ​ടു​പു​ഴ, സെ​ബി തോ​പ്പ​ൻ, നി​ഷാ​ദ് ഈ​സ, ഷാ​ന​വാ​സ് വെം​ബ്ലി, ജി​ബി, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ഷി​ബു ഉ​സ്മാ​ൻ, ശ​ര​ത് സ്വാ​മി​നാ​ഥ​ൻ, ബ​ഷീ​ർ കോ​ട്ട​യം, സ​ണ്ണി കൂ​ട്ടി​ക്ക​ൽ അ​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഡീ​ൻ കു​ര്യാ​ക്കോ​സിനെ ഗ്ലോ​ബ​ൽ, നാ​ഷ​ണ​ൽ, സെ​ൻ​ട്ര​ൽ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ഷാ​ൾ അ​ണി​യി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് ഷാ​ജി മ​ഠ​ത്തി​ലും ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പാ​ല​മ​ല​യി​ൽ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ പാ​ണ്ട ന​ന്ദി​യും പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ