• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി കോ​ണ്‍​ഗ്ര​സി​ന് തൃ​ശൂ​ർ ജി​ല്ല​യി​ൽ പു​തി​യ അ​മ​ര​ക്കാ​ര​ൻ
Share
തൃ​ശൂ​ർ: ബി​ജു അ​ന്പ​ഴ​ക്കാ​ട​നെ കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ​ൽ അ​ജ​യ്കു​മാ​ർ പ്ര​ഖ്യാ​പി​ച്ചു.

ന​ന്തി​പു​ലം സ്വ​ദേ​ശി​യാ​യ ബി​ജു അ​ന്പ​ഴ​ക്കാ​ട​ൻ, പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് പു​തു​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, പ്ര​വാ​സി ജി​ല്ലാ ക​മ്മ​റ്റി​യം​ഗം, സം​സ്ഥാ​ന​ക​മ്മി​റ്റി നി​ർ​വാ​ഹ​ക​സ​മി​തി​യ​ങ്കം, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

പ്ര​വാ​സ ജീ​വി​ത​കാ​ല​ത്തു സ്പെ​യി​നി​ൽ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ എ​ന്ന സം​ഘ​ട​ന സ്ഥാ​പി​ച്ച് മ​ല​യാ​ളി​ക​ളെ ഒ​രു കു​ട​യ്ക്കു കീ​ഴി​ൽ കൊ​ണ്ടു​വ​ന്നു.

സ്പെ​യി​നി​ലെ വ​ല്ല​ഡോ​ലി​ദ് എ​ന്ന സ്ഥ​ല​ത്തു​ള്ള ഗാ​ന്ധി​പാ​ർ​ക്കി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ സ്പാ​നി​ഷ് ഗ​വ​ർ​മെ​ന്‍റി​ൽ​നി​ന്ന് അ​നു​മ​തി നേ​ടി​യെ​ടു​ത്തു. എ​ല്ലാ​വ​ർ​ഷ​വും സ്വ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ന​ട​ത്തു​ന്നു.

ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​യ​ശേ​ഷം കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, സ്പാ​നി​ഷ് ഭാ​ഷ​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​ന്ന​യാ​ളാ​ണു ബി​ജു.

ഭാ​ര്യ: ലീ​ന ബി​ജു. മ​ക്ക​ൾ: ജൂ​ഡി​ത് അ​ന്പ​ഴ​ക്കാ​ട​ൻ, ആ​ൽ​ബ​ർ​ട്ട് അ​ന്പ​ഴ​ക്കാ​ട​ൻ. ഇ​വ​ർ​ക്ക് എ​ല്ലാ​വ​ർ​ക്കും കു​ടും​ബ​സ​മേ​തം യൂ​റോ​പ്പി​ൽ ജീ​വി​ക്കാ​നു​ള്ള യൂ​റോ​പ്യ​ൻ സ​ർ​ക്കാ​രി​ന്‍റെ പെ​ർ​മ​ന​ന്‍റ് വീ​സ​യു​ള്ള​വ​രാ​ണ്.

ഫ്ര​ഞ്ച്, സ്പാ​നി​ഷ്, ഇ​റ്റാ​ലി​യ​ൻ, ജ​ർ​മ​ൻ, ഇം​ഗ്ലീ​ഷ് തു​ട​ങ്ങി​യ 24 ഭാ​ഷ​ക​ൾ പ​ഠി​പ്പി​ക്കു​ന്ന അ​ക്കാ​ദ​മി കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും ന​ട​ത്തു​ന്നു.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.