• Logo

Allied Publications

Americas
ഒ​ന്പ​ത് വ​യ​സു​കാ​ര​ന്‍റെ കൊ​ല​പാ​ത​കം; പ്ര​തി​യാ​യ പി​താ​വ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ചു
Share
ടെ​ക്‌​സ​സ്: ഒ​ന്പ​ത് വ​യ​സു​കാ​ര​ൻ കൊ​ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി​യാ​യ പി​താ​വ് പൊ​ന്ന​ഴ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ചു. ഡി​സം​ബ​റി​ൽ പൊ​ന്ന​ഴ​ക​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ ജ​യി​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് മ​ക്കി​ന്നി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഒ​രു മാ​സ​ത്തി​ന് ശേ​ഷം അ​ദ്ദേ​ഹം മ​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ജ​നു​വ​രി​യി​ൽ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ കൊ​ല്ല​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ അ​റ​സ്റ്റി​ലാ​യി​രു​ന്നു. കോ​ളി​ൻ കൗ​ണ്ടി ജ​യി​ലി​ലാ​ണ് ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ​ത്. വി​ചാ​ര​ണ ഈ ​മാ​സം തു​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്
സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.