• Logo

Allied Publications

Middle East & Gulf
കെകെഎംഎ അ​ഹ്മ​ദി സോ​ണി​ന് പുതുനേതൃത്വം
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കേ​ര​ള മു​സ്ലിം അ​സോ​സി​യേ​ഷ​ൻ അ​ഹ്മ​ദി സോ​ണ​ൽ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഹാ​രി​സ് പി. ​എം. (പ്ര​സി​ഡ​ന്‍റ്), കെ. ​ടി. റ​ഫീ​ഖ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), നി​യാ​ദ് കെ. ​പി. (ട്ര​ഷ​റ​ർ), ഫി​റോ​സ് ടി, ​നാ​സ​ർ എം. ​ടി, ബ​ഷീ​ർ ഉ​ദി​നൂ​ർ, സി. ​എം. അ​ഷ്റ​ഫ്, സ​ലീം കൊ​മ്മേ​രി, അ​ബ്ദു​ൽ റ​ഷീ​ദ്, അ​ഷ്റ​ഫ് അ​ലി (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), മു​ഹ​മ്മ​ദ് യാ​സീ​ൻ (ക​ഠ സെ​ക്ര​ട്ട​റി), ഷ​ഹീ​ർ അ​ഹ്മ​ദ് (അ​ഡ്മി​ൻ സെ​ക്രെ​ട്ട​റി), ഷ​റ​ഫു​ദ്ദീ​ൻ (ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു.

സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ലി ക​ടി​ഞ്ഞി​മൂ​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​സാ​മു​ദ്ദീ​ൻ ബാ​ഖ​വി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. സോ​ണ​ൽ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി.​എം. അ​ഷ്റ​ഫ് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ടി. റ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. കെ.​കെ.​എം.​എ. അ​ഹ​മ്മ​ദി സോ​ണ​ൽ ക​മ്മി​റ്റി​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പി​ന്തു​ണ വാ​ഗ്ദാനം ചെ​യ്ത മു​ഖ്യാ​തി​ഥി മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ സി.​ഇ.​ഒ. മു​ഹ​മ്മ​ദ് അ​ലി​യെ മൊ​മെന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

സോ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​രി​സ് പി. ​എം. 202023 വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും, സോ​ണ​ൽ വൈ​സ് പ്ര​സി​ഡ​ണ്ട് ഹം​സ കു​ട്ടി സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. കെ. ​ബ​ഷീ​ർ തെര​ഞ്ഞെ​ടു​പ്പ് നി​യ്ര​ന്തി​ച്ചു. കെ. ​സി. റ​ഫീ​ഖ്, മു​ഹ​മ്മ​ദ് ന​വാ​സ്, അ​ബ്ദു​ൽ ക​ലാം മൗ​ല​വി, എം. ​പി. സു​ൽ​ഫി​ക്ക​ർ, കെ. ​എ​ച്. മു​ഹ​മ്മ​ദ്, ല​ത്തീ​ഫ് ഷെ​ദീ​യ, ന​ഈം സി, ​ഇ​സ്മാ​യി​ൽ ഇ, ​സു​ബൈ​ർ പാ​ട്ടി​യി​ൽ, അ​ബ്ദു​ൽ അ​സീ​സ്, അ​ബ്ദു​ൽ റ​ഊ​ഫ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.