• Logo

Allied Publications

Middle East & Gulf
സം​ഗീ​ത സ​ന്ധ്യ സം​ഘ​ടി​പ്പി​ച്ച് ന​വ​യു​ഗം
Share
ദ​മാം: മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ തൊ​ട്ട മ​ധു​ര​ത​ര​മാ​യ മ​ല​യാ​ള സി​നി​മ ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ന​വ​യു​ഗം സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ കേ​ന്ദ്ര ക​ലാ​വേ​ദി ക​മ്മി​റ്റി അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത സ​ന്ധ്യ "ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡ് ര​ണ്ടാം സീ​സ​ൺ' ദ​മാ​മി​ലെ മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്ക് മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​യി.

ദ​മാം ബ​ദ​ർ ഹാ​ളി​ൽ ന​ട​ന്ന ഓ​ൾ​ഡ് ഈ​സ് ഗോ​ൾ​ഡി​ൽ മു​പ്പ​തോ​ളം പ്ര​വാ​സി ക​ലാ​കാ​ര​മാ​ർ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. മ​ല​യാ​ള സി​നി​മാ​ഗാ​ന​ങ്ങ​ളി​ലെ ക്ലാ​സി​ക്കും മെ​ല​ഡി​യും ഗ​സ​ലും അ​ടി​പൊ​ളി പാ​ട്ടു​ക​ളും എ​ല്ലാം അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട ഗാ​ന​സ​ന്ധ്യ ആ​സ്വാ​ദ​ക​ർ​ക്കു ന​ല്ലൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു.

സു​റു​മി ന​സീം അ​വ​താ​ര​ക​യാ​യ പ​രി​പാ​ടി​ക്ക് ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വാ​ഹി​ദ് കാ​ര്യ​റ, കേ​ന്ദ്ര നേ​താ​ക്ക​ളാ​യ സാ​ജ​ൻ, മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, ഉ​ണ്ണി മാ​ധ​വ​ൻ, ഷി​ബു കു​മാ​ർ, ഗോ​പ​കു​മാ​ർ, ദാ​സ​ൻ രാ​ഘ​വ​ൻ, ബി​ജു വ​ർ​ക്കി, നി​സാം കൊ​ല്ലം, സ​ഹീ​ർ​ഷ കൊ​ല്ലം, മ​ണി​ക്കു​ട്ട​ൻ, പ്രി​ജി കൊ​ല്ലം, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, സ​ജീ​ഷ് പ​ട്ടാ​ഴി, സ​ന്തോ​ഷ്‌ ച​ങ്ങോ​ലി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ന​വ​യു​ഗം കേ​ന്ദ്ര ക​ലാ​വേ​ദി സെ​ക്ര​ട്ട​റി ബി​നു കു​ഞ്ഞ്, പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ഹ​മ്മ​ദ്‌, സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യ സാ​ജി അ​ച്യു​ത​ൻ, സം​ഗീ​താ സ​ന്തോ​ഷ്‌, ന​വ​യു​ഗം കേ​ന്ദ്ര നേ​താ​ക്ക​ളാ​യ ശ​ര​ണ്യ ഷി​ബു, ഇ​ബ്രാ​ഹീം, മ​ഞ്ജു അ​ശോ​ക്, അ​മീ​ന, ര​ഞ്ജി​ത, സ​ന്തോ​ഷ്‌, ര​വി ആ​ന്ത്രോ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ