• Logo

Allied Publications

Americas
ന​വ​ൽ​നി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ക്രെം​ലി​നാ​ണെ​ന്ന് ക​മ​ല ഹാ​രി​സ്
Share
വാ​ഷിം​ഗ്ട​ൺ ഡിസി: റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വും പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ട്ടി​ന്‍റെ നി​ര​ന്ത​ര വി​മ​ർ​ശ​ക​നു​മാ​യ അ​ല​ക്സി ന​വ​ൽ​നി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ക്രെം​ലി​നാ​ണെ​ന്ന് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സ്.

ന​വ​ൽ​നി​യു​ടെ മ​ര​ണം പു​ട്ടി​ന്‍റെ ക്രൂ​ര​ത തു​റ​ന്നു​കാ​ട്ടു​ന്ന​താ​യി മ്യൂ​ണി​ക്ക് സെ​ക്യൂ​രി​റ്റി കോ​ൺ​ഫ​റ​ൻ​സി​ലെ പ്ര​സം​ഗ​ത്തി​നി​ടെ ക​മ​ല ഹാ​രി​സ് പ​റ​ഞ്ഞു. പു​ട്ടി​ന്‍റെ വി​മ​ർ​ശ​ക​നാ​യ ന​വ​ൽ​നി 19 വ​ർ​ഷ​ത്തെ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞവ​ർ​ഷം അ​വ​സാ​നം ന​വ​ൽ​നി​യി​യെ ലോ​ക​ത്തെ ഏ​റ്റ​വും ക​ഠി​ന​മാ​യ ജ​യി​ലു​ക​ളി​ലൊ​ന്നാ​യി ക​ണ​ക്കാ​ക്കു​ന്ന ആ​ർ​ക്ടി​ക് പ്രി​സ​ൺ കോ​ള​നി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​