• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ൽ ബാ​ങ്കു​ക​ൾ​ക്കു റ​മ​ദാ​ൻ സ​മ​യ​ക്ര​മം; പെ​രു​ന്നാ​ൾ അ​വ​ധി 10 ദി​വ​സം
Share
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ബാ​ങ്കു​ക​ളു​ടെ​യും എ​ക്സ്ചേ​ഞ്ച് സെ​ന്‍റ​റു​ക​ളു​ടെ​യും ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ൾ 10 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും. ഏ​പ്രി​ൽ നാ​ല് മു​ത​ൽ 14 വ​രെ ചെ​റി​യ​പെ​രു​ന്നാ​ളി​നും ജൂ​ൺ 13 മു​ത​ൽ 23 വ​രെ ബ​ലി പെ​രു​ന്നാ​ളി​നും സ്ഥാ​പ​ന​ങ്ങ​ൾ അ​വ​ധി​യാ​യി​രി​ക്കും.

റ​മ​ദാ​ൻ മാ​സ​ത്തി​ൽ സൗ​ദി​യി​ലെ ബാ​ങ്കു​ക​ൾ രാ​വി​ലെ 10 മു​ത​ൽ വൈ​കുന്നേരം നാ​ല് വ​രെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. അ​തേ​സ​മ​യം ഫോ​റി​ൻ എ​ക്‌​സ്‌​ചേ​ഞ്ച് സെ​ന്‍റ​റു​ക​ളു​ടെ​യും പേ​യ്‌​മെ​ന്‍റ് ക​മ്പ​നി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​സ​മ​യം വ്യ​ത്യ​സ്ത​മാ​ണ്.

രാ​വി​ലെ 9.30നും ​വൈ​കുന്നേരം 5.30നു​മി​ട​യി​ൽ ആ​റ് മ​ണി​ക്കൂ​ർ ഫ്ലെ​ക്സി​ബി​ളാ​യാ​ണ് ഈ ​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ഹ​ജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ഉ​ൾ​പ്പെ​ടെ മ​ക്ക​യി​ലും മ​ദീ​ന​യി​ലും ബാ​ങ്കു​ക​ളും ഫോ​റി​ൻ എ​ക്‌​സ്‌​ചേ​ഞ്ച് സെ​ന്‍റ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​റി​യി​ച്ചു.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.