• Logo

Allied Publications

Middle East & Gulf
ഷാ​ർ​ജ​യി​ൽ ഓ​ട്ടി​സം ബാ​ധി​ത​നാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി
Share
ഷാ​ർ​ജ: ഓ​ട്ടി​സം ബാ​ധി​ത​നാ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ ഷാ​ർ​ജ​യി​ൽ കാ​ണാ​താ​യി. ഫെ​ലി​ക്സ് ജെ​ബി തോ​മ​സ് എ​ന്ന 18കാ​ര​നെ​യാ​ണ് കാ​ണാ​താ​യ​ത്. കു​ട്ടി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

ഞാ​യ​റാ​ഴ്ച രാ​ത്രി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ന​ട​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് ഓ​ടി​യ കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ഷാ​ർ​ജ സി​റ്റി സെ​ന്‍റ​ർ പ​രി​സ​ര​ത്താ​ണ് അ​വ​സാ​നം കു​ട്ടി​യെ ക​ണ്ട​ത്. കു​ട്ടി​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

ചു​വ​ന്ന ടീ ​ഷ​ർ​ട്ട്, പ​ച്ച നി​റ​ത്തി​ലു​ള്ള ഷോ​ർ​ട്സ്, പ​ച്ച നി​റ​ത്തി​ലു​ള്ള പു​ള്ളോ​വ​ർ എ​ന്നി​വ​യാ​ണ് കാ​ണാ​താ​വു​മ്പോ​ൾ കു​ട്ടി ധ​രി​ച്ചി​രു​ന്ന വേ​ഷം. കു​ട്ടി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 0097150674 0206, 00971507265 391 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ