• Logo

Allied Publications

Middle East & Gulf
കേ​ര​ള മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ സി​റ്റി ബ്രാ​ഞ്ചി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കേ​ര​ള മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ (കെ​കെ​എം​എ) സി​റ്റി ബ്രാ​ഞ്ചി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ നി​ല​വി​ൽ വ​ന്നു. ഷ​റ​ഫു​ദ്ദീ​ൻ വ​ള്ളി (പ്ര​സി​ഡ​ന്‍റ്), സ​ലിം .കെ ( ​വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്), ബാ​ദു​ഷ കെ.​വി (ജ​ന. സെ​ക്ര​ട്ട​റി ), ആ​ദം സി.​കെ (അ​ഡ്മി​ൻ സെ​ക്ര​ട്ട​റി), ല​ത്തീ​ഫ് കെ.​എ (ട്ര​ഷ​റ​ർ), സി​ദ്ദീ​ഖ് പൊ​ന്നാ​നി, മു​സ്ത​ഫ സി.​കെ, ബീ​രാ​ൻ കോ​യ .ടി, ​മ​അ​റൂ​ഫ് സി​ഒ​ടി, ഇ​ർ​ഷാ​ദ് .കെ, ​ഇ​ബ്റാ​ഹിം നൗ​ഫ​ൽ, അ​ബ്ദു​റ​ഹ്മാ​ൻ ടി.​പി, സു​ബൈ​ർ .കെ (​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ)​എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ശ​ർ​ഖ് ഷാ​ഹി ഖി​ല റ​സ്റ്റോ​റ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സി​ദ്ദീ​ഖ് പൊ​ന്നാ​നി​യു​ടെ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ വ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ന്ദ്ര വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്രാ​ഞ്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ദു​ഷ കെ.​വി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ. ഗ​ഫൂ​ർ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. റി​ട്ടേ​ർ​ണിം​ഗ് ഓ​ഫീ​സ​ർ പി. ​കെ. ജാ​ഫ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

കെ​കെ​എം​എ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് കെ.​സി, ജാ​ഫ​ർ പി. ​എം, അ​ഷ്റ​ഫ് മാ​ങ്കാ​വ്, അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ച്ച്.​എ, സാ​ബി​ർ ഖൈ​ത്താ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്രെ​ട്ട​റി ബാ​ദു​ഷ കെ.​വി ന​ന്ദി പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ