• Logo

Allied Publications

Middle East & Gulf
ദു​ബാ​യി കെ​എം​സി​സി കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് പു​തു​നേ​തൃ​ത്വം
Share
ദു​ബാ​യി: ദു​ബാ​യി കെ​എം​സി​സി കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. പ്ര​സി​ഡ​ന്‍റാ​യി ഫൈ​സ​ൽ പ​ട്ടേ​ലി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഹ​സ്‌​ക്ക​ർ ചൂ​രി​യെ​യും ട്ര​ഷ​റ​റാ​യി ഉ​പ്പി ക​ല്ല​ങ്കൈ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി സു​ബൈ​ർ അ​ബ്ദു​ള്ള, മു​നീ​ഫ് ബ​ദി​യ​ടു​ക്ക, സ​ഫ്‌​വാ​ൻ അ​ണ​ങ്കൂ​ർ, എം.​എ​സ് ഹ​മീ​ദ്, സു​ഹൈ​ൽ കോ​പ്പ, സി​നാ​ൻ തൊ​ട്ടാ​ൻ എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി ശി​ഹാ​ബ് നാ​യ​ന്മാ​ർ​മൂ​ല, ത​ൽ​ഹ​ത്ത് അ​ബ്ദു​ല്ല, ഖ​ലീ​ൽ ചൗ​ക്കി, നാ​സ​ർ പാ​ല​ക്കൊ​ച്ചി, റ​സാ​ഖ് ബ​ദി​യ​ടു​ക്ക,സി​ദ്ദി​ഖ് ബി.​എ​ച് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ദു​ബാ​യി അ​ബു ഹൈ​ലു​ള്ള കെ​എം​സി​സി ആ​സ്ഥാ​ന​ത്തു വ​ച്ച് ന​ട​ന്ന ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ പ​ട്ടേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മാ​പ​ന കൗ​ൺ​സി​ൽ യോ​ഗം ദു​ബാ​യി കെ​എം​സി​സി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ഹ​നീ​ഫ് ചെ​ർ​ക്ക​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

2018 2024 പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി സ​ഫ്‌​വാ​ൻ അ​ണ​ങ്കൂ​ർ കൗ​ൺ​സി​ൽ മു​മ്പാ​കെ അ​വ​ത​രി​പ്പി​ച്ചു. ദു​ബാ​യി കെ​എം​സി​സി സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഹം​സ തൊ​ട്ടി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​ബി അ​ഹ​മ്മ​ദ്, ഫൈ​സ​ൽ മു​ഹ്‌​സി​ൻ, സ​ലിം ചേ​ര​ങ്കൈ, ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ്‌​ക്ക​ർ ചൂ​രി തു​ട​ങ്ങി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​ഫ്സ​ൽ മെ​ട്ട​മ്മ​ലും നി​രീ​ക്ഷ​ക​ന് യൂ​സ​ഫ് മു​ക്കൂ​ടും കൗ​ൺ​സി​ൽ യോ​ഗം നി​യ​ന്ത്രി​ച്ചു. മ​ണ്ഡ​ലം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സി​ദ്ദി​ഖ് ചൗ​ക്കി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഉ​പ്പി ക​ല്ല​ങ്കൈ ന​ന്ദി​യും പ​റ​ഞ്ഞു.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.